---
title: "നിയമനം; നാദാപുരം ഗവ. താലൂക് ആശുപത്രിയിൽ നേഴ്സ് നിയമനം"
english_title: "appointment; Nadapuram Govt. Nurse Recruitment in Taluk Hospital"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/124822/appointment-nadapuram-govt-nurse-recruitment-in-taluk-hospital"
published_at: "2023-06-24T22:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64971d6d1a105_job.jpg"
keywords: []
---

# നിയമനം; നാദാപുരം ഗവ. താലൂക് ആശുപത്രിയിൽ നേഴ്സ് നിയമനം

> **Lead Summary:** **നാദാപുരം :** **[** ഗവ. താലൂക് ആശുപത്രിയിൽ നേഴ്സ് നിയമനം. ദിവസ വേതനാടിസ്ഥാനത്തിൽ നഴ്സിംഗ് ഓഫിസർ / സ്റ്റാഫ് നഴ്സ് തസ്തികയിലേക്കാണ് താൽക്കാലിക നിയമനം നടത്തുന്നത്.

## Article Content

**നാദാപുരം :** **[** ഗവ. താലൂക് ആശുപത്രിയിൽ നേഴ്സ് നിയമനം. ദിവസ വേതനാടിസ്ഥാനത്തിൽ നഴ്സിംഗ് ഓഫിസർ / സ്റ്റാഫ് നഴ്സ് തസ്തികയിലേക്കാണ് താൽക്കാലിക നിയമനം നടത്തുന്നത്.

നഴ്സിങ് കൗൺസിൽ രജിസ്ട്രേഷനുള്ള നിശ്ചിത യോഗ്യതയുളളവർ അസ്സൽ സർട്ടിഫിക്കറ്റുമായി ജൂലൈ 1ന് കാലത്ത് 9.30ന് ആശുപത്രി ഓഫിസിൽ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 0496-2572180.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/124822/appointment-nadapuram-govt-nurse-recruitment-in-taluk-hospital)