---
title: "നാദാപുരത്ത് കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ."
english_title: "Excise arrests young man with ganja in Nadapuram."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/124932/excise-arrests-young-man-with-ganja-in-nadapuram-new"
published_at: "2023-06-25T14:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6498044f50756_excise.jpg"
keywords: []
---

# നാദാപുരത്ത് കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ.

> **Lead Summary:** **നാദാപുരം :[ **നാദാപുരം പെരിങ്ങത്തൂർ കായപ്പനിച്ചിയിൽ കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ.എറണാകുളം മരട് സ്വദേശി പുത്തൻപുരക്കൽ വീട്ടിൽ കബീറി നെയാണ് നാദാപുരം അസി. എക്സൈസ് ഇൻസ്പെക്ടർ കെ.വി.മുരളി അറസ്റ്റ് ചെയ്തത്.

## Article Content

**നാദാപുരം :[ **നാദാപുരം പെരിങ്ങത്തൂർ കായപ്പനിച്ചിയിൽ കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ.എറണാകുളം മരട് സ്വദേശി പുത്തൻപുരക്കൽ വീട്ടിൽ കബീറി നെയാണ് നാദാപുരം അസി. എക്സൈസ് ഇൻസ്പെക്ടർ കെ.വി.മുരളി അറസ്റ്റ് ചെയ്തത്.

പ്രതിയിൽ നിന്ന് 20 ഗ്രാം കഞ്ചാവ് ആണ് പിടിച്ചെടുത്തത് പ്രിവൻ്റീവ് ഓഫീസർമാരായ എ.കെ.ശ്രീജിത്ത് സിവിൽ എക്സൈസ് ഓഫീസർമാരായ കെ.കെ ജയൻ, വി.സി. വിജയൻ, കെ.രാജേഷ് കുമാർ, കെ ഗണേഷ്, എൻ.കെ.നിഷ ഡ്രൈവർ പ്രജീഷ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/124932/excise-arrests-young-man-with-ganja-in-nadapuram-new)