---
title: "ലോകത്തിലെ ഏറ്റവും വലിയ മൺചിത്രം; സൂരജ് കുമാറിന് നിരവുമ്മലിൽ അനുമോദനം"
english_title: "The world's largest clay painting; Congratulations to Suraj Kumar Niravummal"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/125089/the-worlds-largest-clay-painting-congratulations-to-suraj-kumar-niravummal"
published_at: "2023-06-26T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649924f11e4c0_anumodhanam_.jpg"
keywords: []
---

# ലോകത്തിലെ ഏറ്റവും വലിയ മൺചിത്രം; സൂരജ് കുമാറിന് നിരവുമ്മലിൽ അനുമോദനം

> **Lead Summary:** **വളയം: [ **കേരളത്തിലെ 72 കലാകാരൻമാർ ചരിത്രപ്രസിദ്ധമായ 106 സ്ഥലങ്ങളിൽ നിന്ന് ശേഖരിച്ച പല നിറത്തിലുള്ള മണ്ണ് ഉപയോഗിച്ച് 72 മീറ്റർ നീളത്തിൽ മണ്ണ് കൊണ്ട്

## Article Content

**വളയം: [ **കേരളത്തിലെ 72 കലാകാരൻമാർ ചരിത്രപ്രസിദ്ധമായ 106 സ്ഥലങ്ങളിൽ നിന്ന് ശേഖരിച്ച പല നിറത്തിലുള്ള മണ്ണ് ഉപയോഗിച്ച് 72 മീറ്റർ നീളത്തിൽ മണ്ണ് കൊണ്ട്

> ചരിത്ര സംഭവങ്ങൾ വരച്ച് യു ആർ എഫ് വേൾഡ് റെക്കോർഡ് നേടിയ കലാകാരൻമാരിൽ ഒരാളായ സൂരജ് കുമാറിന് "ഹലോ ഫ്രണ്ട്സ് വാട്സപ്പ് ഗ്രൂപ്പ് " നിരവുമ്മൽ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു.

ഹലോ ഫ്രണ്ട്സ് വാട്സപ്പ് ഗ്രൂപ്പ് സെക്രട്ടറി ടി സുനേഷ് മാസ്റ്റർ ഉപഹാരം നൽകി, പ്രസിഡണ്ട് എൻ.പി സത്യൻ പൊന്നാടയും അണിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/125089/the-worlds-largest-clay-painting-congratulations-to-suraj-kumar-niravummal)