---
title: "റിജിൽലാൽ സ്മരണ; ചെക്കോറ്റയിൽ എസ്എസ്എൽ സി - പ്ലസ്ടു വിജയികൾക്ക് അനുമോദനം"
english_title: "Remembrance by Rijillal; Congratulations to SSLC Plus Two Winners in Chekota"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/125100/remembrance-by-rijillal-congratulations-to-sslc-plus-two-winners-in-chekota"
published_at: "2023-06-26T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649927b80bf9d_rijinlal.jpg"
keywords: []
---

# റിജിൽലാൽ സ്മരണ; ചെക്കോറ്റയിൽ എസ്എസ്എൽ സി - പ്ലസ്ടു വിജയികൾക്ക് അനുമോദനം

> **Lead Summary:** **വളയം:[ **ഡിവൈഎഫ്ഐ ചെക്കോറ്റ യൂണിറ്റ് ഉപഭാരവാഹിയായിരിക്കേ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ റിജിൽ ലാലിന്റെ ഓർമ്മ പുതുക്കി. നാലാം വാർഷിക അനുസ്മരണ ദിനാചരണം നാദാപുരം ബ്ലോക്ക് പ്രസിഡൻ്റ് എ.കെ ബിജിത്ത് ഉദ്ഘാടനം ചെയ്തു.

## Article Content

**വളയം:[ **ഡിവൈഎഫ്ഐ ചെക്കോറ്റ യൂണിറ്റ് ഉപഭാരവാഹിയായിരിക്കേ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ റിജിൽ ലാലിന്റെ ഓർമ്മ പുതുക്കി. നാലാം വാർഷിക അനുസ്മരണ ദിനാചരണം നാദാപുരം ബ്ലോക്ക് പ്രസിഡൻ്റ് എ.കെ ബിജിത്ത് ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡൻ്റ് അശ്വന്ത് അദ്ധ്യക്ഷനായി. സെക്രട്ടറി ശ്രിജിത്ത് കെ , മേഖലാ പ്രസിഡൻ്റ് നിഖിൽ പി.പി, സിപിഐ എം ലോക്കൽ കമ്മിറ്റി അംഗം കെ.വിനോദൻ ബ്രാഞ്ച് സെക്രട്ടറി എം സി അശോകൻ മേഖലാ ട്രഷറർ രാഹുൽ കുമാർ മേഖലാ കമ്മിറ്റി ഉപഭാരവാഹികളായ ശ്രീജേഷ് .ടി അമൽനാഥ് എന്നിവർ സംസാരിച്ചു.

യൂണിറ്റ് സെക്രട്ടറി ദീപക്ക് എ സ്വഗതവും യൂണിറ്റ് വൈ പ്രസിഡൻ്റ് അശ്വതി എം നന്ദി പറഞ്ഞു.യൂണിറ്റ് പരിധിയിലെ എസ് എസ്എൽസി - പ്ലസ്ടു വിജയികളെ അനുമോദിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/125100/remembrance-by-rijillal-congratulations-to-sslc-plus-two-winners-in-chekota)