---
title: "ലഹരിക്കെതിരെ കൈയ്യൊപ്പുമായി വിദ്യാർത്ഥികൾ"
english_title: "Students sign against drug addiction"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/125167/students-sign-against-drug-addiction"
published_at: "2023-06-26T13:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64994d4e20cdb_sign_.jpg"
keywords: []
---

# ലഹരിക്കെതിരെ കൈയ്യൊപ്പുമായി വിദ്യാർത്ഥികൾ

> **Lead Summary:** **നാദാപുരം: [** ലോക ലഹരി വിരുദ്ധ ദിനത്തിൽ ലഹരിക്കെ തിരെ കൈയ്യൊപ്പ് ശേഖരണവുമായി വിദ്യാർത്ഥികൾ. ചേലക്കാട് എം.എൽ.പി സ്കൂൾ വിദ്യാർത്ഥികളാണ് ഒപ്പ് ശേഖരണവുമായി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിയത്.

## Article Content

**നാദാപുരം: [** ലോക ലഹരി വിരുദ്ധ ദിനത്തിൽ ലഹരിക്കെ തിരെ കൈയ്യൊപ്പ് ശേഖരണവുമായി വിദ്യാർത്ഥികൾ. ചേലക്കാട് എം.എൽ.പി സ്കൂൾ വിദ്യാർത്ഥികളാണ് ഒപ്പ് ശേഖരണവുമായി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിയത്.

ലഹരി വസ്തുക്കൾ പ്രതീകാത്മമകമായി കത്തിച്ച് കൊണ്ട് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. സ്കൂളിലെ ലഹരി വിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് പരിപാടികൾ നടന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/125167/students-sign-against-drug-addiction)