---
title: "ലഹരി വെല്ലുവിളി; എളയടം ബി.വി.എൽ.പി.സ്കൂളിൽ ലഹരിവിരുദ്ധ ദിനാചരണം"
english_title: "The Drunken Challenge; Anti-Alcoholism Day Celebration at Elayadam BVLP School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/125173/the-drunken-challenge-anti-alcoholism-day-celebration-at-elayadam-bvlp-school"
published_at: "2023-06-26T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6499500717e5c_elayadam_1.jpg"
keywords: []
---

# ലഹരി വെല്ലുവിളി; എളയടം ബി.വി.എൽ.പി.സ്കൂളിൽ ലഹരിവിരുദ്ധ ദിനാചരണം

> **Lead Summary:** **പുറമേരി: [ **എളയടം ബി.വി.എൽ.പി.സ്കൂളിൽ വിവിധ പരിപാടികളോടെ ലഹരിവിരുദ്ധ ദിനം ആചരിച്ചു.സ്കൂളിൽ നടന്ന പ്രത്യേക അസംബ്ലിയിൽ ലഹരി' വിരുദ്ധ പ്രതിജ്ഞയെടുത്തു.

## Article Content

**പുറമേരി: [ **എളയടം ബി.വി.എൽ.പി.സ്കൂളിൽ വിവിധ പരിപാടികളോടെ ലഹരിവിരുദ്ധ ദിനം ആചരിച്ചു.സ്കൂളിൽ നടന്ന പ്രത്യേക അസംബ്ലിയിൽ ലഹരി' വിരുദ്ധ പ്രതിജ്ഞയെടുത്തു.

കുട്ടികൾ കൈകോർത്തു കൊണ്ട് ലഹരിക്കെതിരായി കുട്ടിച്ചങ്ങല തീർത്തു.പ്ലക്കാർഡുകൾ,പോസ്റ്ററുകൾ എന്നിവയുടെ നിർമ്മാണവും നടത്തി.

ലഹരി മാനവരാശിക്കാപത്ത് എന്ന മുദ്രാവാക്യം ഉയർത്തികൊണ്ട് ലഹരിവിരുദ്ധ റാലി നടത്തി.ഷഹീർ പൈക്കാട്ട്,ബിജേഷ് വി.എം,ഷരീഫ ടി.പി,സ്നേഹ പി.കെ,അഫ്സത്ത് കെ.സി തുടങ്ങിയവർ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/125173/the-drunken-challenge-anti-alcoholism-day-celebration-at-elayadam-bvlp-school)