---
title: "ആനാച്ചാണ്ടി ബാവാച്ചി അന്തരിച്ചു "
english_title: "Anachandi Bavachi passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/125264/anachandi-bavachi-passed-away"
published_at: "2023-06-26T21:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6499b1c7a1fc2_death.jpg"
keywords: []
---

# ആനാച്ചാണ്ടി ബാവാച്ചി അന്തരിച്ചു 

> **Lead Summary:** **എടച്ചേരി:** എടച്ചേരിയിലെ ആനാച്ചാണ്ടി ബാവാച്ചി അന്തരിച്ചു. ഭാര്യമാർ ഖദീജ,പരേതയായ പാത്തു

## Article Content

**എടച്ചേരി:** എടച്ചേരിയിലെ ആനാച്ചാണ്ടി ബാവാച്ചി അന്തരിച്ചു. ഭാര്യമാർ ഖദീജ,പരേതയായ പാത്തു

മക്കൾ: അൻവർ, അഷ്കർ (അധ്യാപകൻ ഉമ്മത്തൂർ സ്കൂൾ ),നൗഷാദ്, ശംസീർ, നൗഷീറ, ജാമാതാക്കൾ, ജമീല, തസ്ലീന, ബൽക്കീസ്, ജാസ്മിൻ,

സഹോദരങ്ങൾ:അമ്മത് ഹാജി, ആയിശ, കതിയ, പരേതയായ കുഞ്ഞാമി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/125264/anachandi-bavachi-passed-away)