---
title: "പാറോള്ളതിൽ കുഞ്ഞമ്മദ് ഹാജി അന്തരിച്ചു "
english_title: "Kunhammad Haji passed away in Parollat"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/125267/kunhammad-haji-passed-away-in-parollat"
published_at: "2023-06-26T21:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6499b39a5f52e_deathg.jpg"
keywords: []
---

# പാറോള്ളതിൽ കുഞ്ഞമ്മദ് ഹാജി അന്തരിച്ചു 

> **Lead Summary:** **നരിപ്പറ്റ: **തിനൂർ - മോന്തോമ്മലിലെ പാറോള്ളതിൽ കുഞ്ഞമ്മദ് ഹാജി അന്തരിച്ചു.

## Article Content

**നരിപ്പറ്റ: **തിനൂർ - മോന്തോമ്മലിലെ പാറോള്ളതിൽ കുഞ്ഞമ്മദ് ഹാജി അന്തരിച്ചു.

ഭാര്യ: സഫിയ. മക്കൾ: സഫീറ, സൗഫിർ. മരുമക്കൾ: അലി (മുളിവയൽ), ഫൈറു (വളയം).

സഹോദരങ്ങൾ: മൊയ്തു, കുഞ്ഞബ്ദുല്ല, അസീസ്, അബ്ബാസ്, മാമി, ഖദീശ, സൈനബ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/125267/kunhammad-haji-passed-away-in-parollat)