പാറക്കടവ്: കുറുവന്തേരിയിലെ വണ്ണന്റെപറമ്പത്ത് കോരൻ (75) അന്തരിച്ചു.

സംസ്കാരം നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ .
ഭാര്യ : ലീല മക്കൾ : ദിനേശൻ രതീശൻ മോളി മരുമക്കൾ : അനീഷ ജയേഷ്(റെയിൽ വേ പാലക്കാട് )സഹോദരങ്ങൾ: മാതു, ബാലകൃഷ്ണൻ.
Vannanteparambath Koran passed away