---
title: "#AntiDrugDay |പുറമേരി എസ്. വി. എൽ. പി സ്കൂൾ ലഹരി വിരുദ്ധ ദിനാചാരണം "
english_title: "purameri S. V. L. P School Anti-Drug Day"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/125373/purameri-s-v-l-p-school-anti-drug-day"
published_at: "2023-06-27T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649a804473428_lahari.jpg"
keywords: []
---

# #AntiDrugDay |പുറമേരി എസ്. വി. എൽ. പി സ്കൂൾ ലഹരി വിരുദ്ധ ദിനാചാരണം 

> **Lead Summary:** **പുറമേരി:** ലഹരി വിരുദ്ധദിനാചാരണത്തിന്റെ ഭാഗമായി പുറമേരി എസ്. വി. എൽ. പി. സ്കൂളിൽ അസംബ്ലിയിൽ പ്രധാന അധ്യാപിക റാഷിദ.എൻ. പി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

## Article Content

**പുറമേരി:** ലഹരി വിരുദ്ധദിനാചാരണത്തിന്റെ ഭാഗമായി പുറമേരി എസ്. വി. എൽ. പി. സ്കൂളിൽ അസംബ്ലിയിൽ പ്രധാന അധ്യാപിക റാഷിദ.എൻ. പി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

എം പി.ടീ.എ പ്രസിഡന്റ്‌എൻ താസലീന, സ്കൂൾ ലീഡർ മുഹമ്മദ്‌ റിയാൻ, സായിൻ ഹസൻ, സ്കൂളിലെ മുഴുവൻ കുട്ടികളും പ്ലകാർഡുകൾ പിടിച്ചും മുദ്രവാക്യങ്ങൾ ചൊല്ലിയും പുറമേരി ടൗൺ പരിസരത്ത് ജനശ്രദ്ധയാകർഷിച്ചു കൊണ്ട് ലഹരിവിരുദ്ധദിനറാലിയും നടത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/125373/purameri-s-v-l-p-school-anti-drug-day)