---
title: "#readingday | വായനവാരം സമാപനം ഫോട്ടോ ഗ്യാലറി ഉദ്ഘാടനം ചെയ്തു"
english_title: "The photo gallery was inaugurated at the end of the readingday"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/125397/the-photo-gallery-was-inaugurated-at-the-end-of-the-readingday"
published_at: "2023-06-27T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649a8a297075c_vayanavaram.jpg"
keywords: []
---

# #readingday | വായനവാരം സമാപനം ഫോട്ടോ ഗ്യാലറി ഉദ്ഘാടനം ചെയ്തു

> **Lead Summary:** ** തൂണേരി: **ഇ.വി.യു.പി.സ്കൂളിൽ വായനവാരം സമാപനത്തോടനുബന്ധിച്ച് സാഹിത്യകാരന്മാരുടെ ഫോട്ടോ ഗാലറിയുടെ പ്രദർശനം വാർഡ് മെംബർ ടി.എൻ . രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.

## Article Content

** തൂണേരി: **ഇ.വി.യു.പി.സ്കൂളിൽ വായനവാരം സമാപനത്തോടനുബന്ധിച്ച് സാഹിത്യകാരന്മാരുടെ ഫോട്ടോ ഗാലറിയുടെ പ്രദർശനം വാർഡ് മെംബർ ടി.എൻ . രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.

കവി ശ്രീനിവാസൻ തൂണേരി മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ.പ്രസിഡന്റ് കെ.കെ. മുകുന്ദൻ, കെ.പി.സുധീഷ്, ജെറിൻ തൂണേരി, വി.കെ.ഗിരിജ, കെ.പി.സുജിത്ത്, എം.രാജലക്ഷ്മി, കെ. ബിന്ദു എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/125397/the-photo-gallery-was-inaugurated-at-the-end-of-the-readingday)