---
title: "#Streetdrama | തെരുവ് നാടകം; ലഹരിക്കെതിരെ തെരുവുനാടകവുമായി കുറുവന്തേരി യു പി സ്കൂളിലെ കുട്ടികൾ "
english_title: "street drama; Children of Kuruvantheri UP School perform street drama against drug addiction"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/125714/street-drama-children-of-kuruvantheri-up-school-perform-street-drama-against-drug-addiction"
published_at: "2023-06-28T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649c060c13cac_nadakam.jpg"
keywords: []
---

# #Streetdrama | തെരുവ് നാടകം; ലഹരിക്കെതിരെ തെരുവുനാടകവുമായി കുറുവന്തേരി യു പി സ്കൂളിലെ കുട്ടികൾ 

> **Lead Summary:** **വളയം:** ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി കുറുവന്തേരി യു പി സ്കൂളിലെ കുട്ടികൾ ലഹരിക്കെതിരെ തെരുവുനാടകം അവതരിപ്പിച്ചത്.

## Article Content

**വളയം:** ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി കുറുവന്തേരി യു പി സ്കൂളിലെ കുട്ടികൾ ലഹരിക്കെതിരെ തെരുവുനാടകം അവതരിപ്പിച്ചത്.

വളയം ടൗണിൽ അവതരിപ്പിച്ച നാടകം പിടിഎ പ്രസിഡണ്ട് ശ്രീ കെ ഷാനിഷ് കുമാർ ഉദ്ഘാടനം ചെയ്തു. സി കെ അബ്ദുൾ റഹിം , ടി വി സുരേഖ , കെ പി അതുല്യ, സി എച്ച് പ്രജീഷ് എന്നിവർ നേതൃത്വം നൽകി. ലഹരിക്കെതിരെ വിവിധ പരിപാടികളാണ് സ്കൂളിൽ നടന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/125714/street-drama-children-of-kuruvantheri-up-school-perform-street-drama-against-drug-addiction)