---
title: "#kceu | കെ സി ഇ യു ചെക്യാട് യൂണിറ്റ് സമ്മേളനം എം.കെ.ശശി ഉൽഘാടനം ചെയ്തു "
english_title: "KCEU Chekyad Unit Conference was inaugurated by MK Shashi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/125757/kceu-chekyad-unit-conference-was-inaugurated-by-mk-shashi"
published_at: "2023-06-28T19:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649c3e638572f_sasi.jpg"
keywords: []
---

# #kceu | കെ സി ഇ യു ചെക്യാട് യൂണിറ്റ് സമ്മേളനം എം.കെ.ശശി ഉൽഘാടനം ചെയ്തു 

> **Lead Summary:** **നാദാപുരം:** കെ സി ഇ യു ചെക്യാട് യൂണിറ്റ് സമ്മേളനം. യൂനിയൻ ജില്ലാ സിക്രട്ടറി എം.കെ.ശശി ഉൽഘാടനം ചെയ്തു. കെ.രമേശൻ അധ്യക്ഷം വഹിച്ചു.

## Article Content

**നാദാപുരം:** കെ സി ഇ യു ചെക്യാട് യൂണിറ്റ് സമ്മേളനം. യൂനിയൻ ജില്ലാ സിക്രട്ടറി എം.കെ.ശശി ഉൽഘാടനം ചെയ്തു. കെ.രമേശൻ അധ്യക്ഷം വഹിച്ചു.

എം. കുഞ്ഞിരാമൻ, പി സുരേന്ദ്രൻ , ടി.കെ. വിനോദൻ, എ. മോഹൻദാസ്, കെ.പി രാജീവൻ , പി.കെ. സിൻസിൽ . കെ.ടി.കെ.ഷിബിൻ എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി എം.ജിനിഷ (പ്രസിഡണ്ട്) കെ.അജിത്ത്, എം ശ്രീജിത്ത് (വൈസ് പ്രസിഡണ്ടുമാർ) പി.ബിനു (സെക്രട്ടറി) പി.കെ. സിൻസിൽ , പി.പി. അജിത (ജോ: സിക്രട്ടറിമാർ ) കെ.രമേശൻ (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/125757/kceu-chekyad-unit-conference-was-inaugurated-by-mk-shashi)