---
title: "#death | വരിക്കോളികുളങ്ങരത്ത് പത്മാവതി അന്തരിച്ചു "
english_title: "Padmavathi passed away in Varikolikulangarath"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/125783/padmavathi-passed-away-in-varikolikulangarath"
published_at: "2023-06-28T21:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649c5dd120210_death.jpg"
keywords: []
---

# #death | വരിക്കോളികുളങ്ങരത്ത് പത്മാവതി അന്തരിച്ചു 

> **Lead Summary:** **കല്ലാച്ചി: **വരിക്കോളികുളങ്ങരത്ത് പരേതനായ ശങ്കരൻ്റെ ഭാര്യ പത്മാവതി അന്തരിച്ചു.

## Article Content

**കല്ലാച്ചി: **വരിക്കോളികുളങ്ങരത്ത് പരേതനായ ശങ്കരൻ്റെ ഭാര്യ പത്മാവതി അന്തരിച്ചു.

മക്കൾ: രമണി എടച്ചേരി, പുഷ്പ വെള്ളികുളങ്ങര, ഷീന തിരുവള്ളൂർ, സുധ നിടുപോയിൽ, പ്രഭ പാനൂർ, ജിഷചെക്യാട്, മകൻ അജിത് കുമാർ.

മരുമക്കൾ: രാജൻ എടച്ചേരി, രാമചന്ദ്രൻ വെള്ളികുളങ്ങര ,അശോകൻ തിരുവള്ളൂർ, സതീശൻനിടുപോയിൽ, രാജീവൻ പാനൂർ, ഷിജിലേഷ് ചെക്യാട്.

മകൻ്റെ ഭാര്യ ജിൻസി വട്ടോളി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/125783/padmavathi-passed-away-in-varikolikulangarath)