---
title: "#death | ചേലക്കാട് കുഞ്ഞാമി അന്തരിച്ചു "
english_title: "Chelakad Kunjami passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/125797/chelakad-kunjami-passed-away"
published_at: "2023-06-28T22:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649c6a137e35a_death.jpg"
keywords: []
---

# #death | ചേലക്കാട് കുഞ്ഞാമി അന്തരിച്ചു 

> **Lead Summary:** **ചേലക്കാട്: **പരേതനായ മൂരിപ്പുറത്ത് കുഞ്ഞമ്മദ് കുട്ടിയുടെ ഭാര്യ കുഞ്ഞാമി അന്തരിച്ചു.

## Article Content

**ചേലക്കാട്: **പരേതനായ മൂരിപ്പുറത്ത് കുഞ്ഞമ്മദ് കുട്ടിയുടെ ഭാര്യ കുഞ്ഞാമി അന്തരിച്ചു.

മക്കൾ: മൊയ്തു, അമ്മത്, അബ്ദുല്ല (അൻഡമാൻ), അബൂബക്കർ, സൈനബ, സാറ, ആസ്യ.

മരുമക്കൾ: ആസ്യ ( കടമേരി ), സുലൈഖ (ഇരിങ്ങണ്ണൂർ ),ശരീഫ ( ചേലക്കാട്),സാബിറ (തിരുവള്ളൂർ),മൊയ്തു (തളീക്കര),ഇസ്ഹാഖ് (പെരിങ്ങത്തൂർ),പരേതനായ ഖാദർ കുട്ടി മുസ്‌ലിയാർ (മാഹി)

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/125797/chelakad-kunjami-passed-away)