---
title: "#commemoration | ഓർമ്മ പുതുക്കി; കമ്മ്യൂണിസ്റ്റ് പോരാളി തൊടുവയിൽ കണ്ണനെ അനുസ്മരിച്ചു "
english_title: "Memory refreshes; Commemorated communist fighter Thoduayil Kannan"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/125840/memory-refreshes-commemorated-communist-fighter-thoduayil-kannan"
published_at: "2023-06-29T10:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649d10029bdb1_anusmaranam.jpg"
keywords: []
---

# #commemoration | ഓർമ്മ പുതുക്കി; കമ്മ്യൂണിസ്റ്റ് പോരാളി തൊടുവയിൽ കണ്ണനെ അനുസ്മരിച്ചു 

> **Lead Summary:** **നാദാപുരം:** ആദ്യകാല കമ്യുണിസ്റ്റ് പ്രവർത്തകനും, മിച്ചഭൂമി സമര പോരാളിയുമായിരുന്ന തൊടുവയിൽ കണ്ണൻ്റെ മൂന്നാം ചരമവാർഷികം ആചരിച്ചു.

## Article Content

**നാദാപുരം:** ആദ്യകാല കമ്യുണിസ്റ്റ് പ്രവർത്തകനും, മിച്ചഭൂമി സമര പോരാളിയുമായിരുന്ന തൊടുവയിൽ കണ്ണൻ്റെ മൂന്നാം ചരമവാർഷികം ആചരിച്ചു.

നാദാപുരം തൊടുവയിൽ നടന്ന കമ്യൂണിസ്റ്റ് കുടുംബ സംഗമം സി .പി .ഐ എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ കെ.കെ ദിനേശൻ ഉദ്ഘാടനം ചെയ്തു.

സി.എച്ച് മോഹനൻ, വി.കുമാരൻ, സി.എച്ച് ബാലകൃഷ്ണൻ, എ രോത്ത് ഫൈസൽ എന്നിവർ സംസാരിച്ചു. ടി. ബാബു അദ്ധ്യക്ഷത വഹിച്ചു. കെ.മനോജൻ സ്വാഗതം പറഞ്ഞു. വിവിധ കലാപരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/125840/memory-refreshes-commemorated-communist-fighter-thoduayil-kannan)