---
title: "#Refreshedthememory | മടാക്കൽ കുമാരന്റെയും ഭാസ്ക്കരൻ മാസ്റ്ററുടെയും മരിക്കാത്ത ഓർമ്മ പുതിക്കി"
english_title: "The undying memory of Madakkal Kumaran and Bhaskaran Master was revived"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/125988/the-undying-memory-of-madakkal-kumaran-and-bhaskaran-master-was-revived"
published_at: "2023-06-29T21:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649dad35648fe_bjp.jpg"
keywords: []
---

# #Refreshedthememory | മടാക്കൽ കുമാരന്റെയും ഭാസ്ക്കരൻ മാസ്റ്ററുടെയും മരിക്കാത്ത ഓർമ്മ പുതിക്കി

> **Lead Summary:** ** വളയം: **സിപിഎം അക്രമി സംഘം കൊലപ്പെടുത്തിയ ധീര ബലിദാനികളായ വളയത്തെ മടാക്കൽ കുമാരന്റെയും , വാണിമേലിലെ ഭാസ്ക്കരൻ മാസ്റ്ററുടെ മരിക്കാത്ത ഓർമ്മയ്ക്ക് പുതുക്കി.

## Article Content

** വളയം: **സിപിഎം അക്രമി സംഘം കൊലപ്പെടുത്തിയ ധീര ബലിദാനികളായ വളയത്തെ മടാക്കൽ കുമാരന്റെയും , വാണിമേലിലെ ഭാസ്ക്കരൻ മാസ്റ്ററുടെ മരിക്കാത്ത ഓർമ്മയ്ക്ക് പുതുക്കി.

ഇന്നലെ രാവിലെ ഒൻപത് മണിക്ക് ഭാസ്ക്കരൻ മാസ്റ്ററുടെയും, പതിനോന്ന് മണിക്ക് മടാക്കൽ കുമാരന്റെയും സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.

അനുസ്മരണ ചടങ്ങിൽ ബിജെപി ദേശീയ നിർവ്വാഹ സമതി അംഗം പി കെ കൃഷ്ണദാസ്, ജില്ല പ്രസിഡന്റ് വി കെ സജീവൻ , മേഖല ഉപാധ്യക്ഷൻ എം.പി രാജൻ, ജില്ല കമ്മറ്റി അംഗങ്ങളായ കെ ടി കെ ചന്ദ്രൻ ,പി പി ഇന്ദിര, നാദാപുരം മണ്ഡലം പ്രസിഡന്റ് കെ കെ രഞ്ജിത്ത്, പിപിൻ ചന്ദ്രൻ സി പി എന്നീവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/125988/the-undying-memory-of-madakkal-kumaran-and-bhaskaran-master-was-revived)