---
title: "#accident | വാഹനാപകടം; ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക് "
english_title: "car accident; The auto-rickshaw caught fire and the passengers escaped safely"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/126002/car-accident-the-auto-rickshaw-caught-fire-and-the-passengers-escaped-safely"
published_at: "2023-06-29T22:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649dbb88c5d06_accident.jpg"
keywords: []
---

# #accident | വാഹനാപകടം; ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക് 

> **Lead Summary:** **നാദാപുരം: **കല്ലാച്ചിക്കടുത്ത പയന്തോങ്ങിൽ ഇന്ന് രാത്രി ഉണ്ടായ വാഹന അപകടത്തിൽ യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്. വയനാട്ടിൽ നിന്ന് കണ്ണൂരിലേക്ക് പോകുന്ന യുവാവും ഭാര്യയും സഞ്ചരിച്ച ഓട്ടോറിക്ഷയാണ് ബൈക്കിൽ ഇടിച്ച ശേഷം റോഡരികിലെ വൈദ്യുതി ലൈനിൽ ഇടിച്ചത്.

## Article Content

**നാദാപുരം: **കല്ലാച്ചിക്കടുത്ത പയന്തോങ്ങിൽ ഇന്ന് രാത്രി ഉണ്ടായ വാഹന അപകടത്തിൽ യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്. വയനാട്ടിൽ നിന്ന് കണ്ണൂരിലേക്ക് പോകുന്ന യുവാവും ഭാര്യയും സഞ്ചരിച്ച ഓട്ടോറിക്ഷയാണ് ബൈക്കിൽ ഇടിച്ച ശേഷം റോഡരികിലെ വൈദ്യുതി ലൈനിൽ ഇടിച്ചത്.

തുടർന്ന് ഓട്ടോറിക്ഷയ്ക്ക് തീ പിടിക്കുകയായിരുന്നു. ഉടൻതന്നെ ഓടിക്കൂടിയ നാട്ടുകാർ കത്തി കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന യുവാവിനെയും ഭാര്യയെയും അതിസാഹസികമായി രക്ഷപ്പെടുന്നു. കയായിരുന്നു.

ഓട്ടോറിക്ഷ ഭാഗികമായി കത്തി നശിച്ചു. എന്നാൽ ആർക്കും പരിക്കില്ല.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/126002/car-accident-the-auto-rickshaw-caught-fire-and-the-passengers-escaped-safely)