---
title: "#loggo | ലോഗോ ക്ഷണിച്ചു; നാദാപുരം വൈദ്യർ അക്കാദമി ഫിലിം ആന്റ് തിയേറ്റർ ക്ലബ്"
english_title: "#loggo # nadapuram #film theatre club"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/126326/loggo-nadapuram-film-theatre-club"
published_at: "2023-07-01T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649fb784834a4_loggo.jpg"
keywords: []
---

# #loggo | ലോഗോ ക്ഷണിച്ചു; നാദാപുരം വൈദ്യർ അക്കാദമി ഫിലിം ആന്റ് തിയേറ്റർ ക്ലബ്

> **Lead Summary:** **നാദാപുരം :[ **നാദാപുരം കേന്ദ്രമാക്കി പ്രവർത്തി ക്കുന്ന മോയിൻ കുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി ഉപകേന്ദ്രത്തിന്റെ ഭാഗമായി രൂപീകരിക്കപ്പെട്ട വൈദ്യർ അക്കാദമി ഫിലിം ആന്റ് തിയേറ്റർ ക്ലബ് എന്ന സാംസ്‌കാരിക സംഘടനയുടെ ലോഗോ തയ്യാറാക്കുന്നതിന് എൻട്രികൾ ക്ഷണിക്കുന്നു.

## Article Content

**നാദാപുരം :[ **നാദാപുരം കേന്ദ്രമാക്കി പ്രവർത്തി ക്കുന്ന മോയിൻ കുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി ഉപകേന്ദ്രത്തിന്റെ ഭാഗമായി രൂപീകരിക്കപ്പെട്ട വൈദ്യർ അക്കാദമി ഫിലിം ആന്റ് തിയേറ്റർ ക്ലബ് എന്ന സാംസ്‌കാരിക സംഘടനയുടെ ലോഗോ തയ്യാറാക്കുന്നതിന് എൻട്രികൾ ക്ഷണിക്കുന്നു.

മത നിരപേക്ഷ പുരോഗമന ആശയങ്ങ ഉയർത്തിപിടിക്കുന്ന ഈ സാംസ്ക്കരികവേദിക്ക് അനുയോജ്യമായ ലോഗോയാണ് ക്ഷണിക്കുന്നത്.   

തെരഞ്ഞെടുക്കപ്പെടുന്ന ലോഗോ ജൂലൈ മാസം അക്കാദമിയിൽ നടക്കുന്ന പരിപാടിയിൽ സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറി യാന്റെ സാന്നീധ്യത്തിൽ മുൻ മന്ത്രി എ കെ ബാലൻ പ്രകാശനം ചെയ്യും

എൻട്രികൾ ജൂലൈ 12 നുള്ളിൽ താഴെ പറയുന്ന ഇ മെയിലിൽ ലഭിച്ചിരിക്കണം rajeevvalliledy@gmail.com, haridaspahali@gmail.com dineshap979@gmail.com ബന്ധപെടേണ്ട നമ്പർ 9446280851

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/126326/loggo-nadapuram-film-theatre-club)