---
title: "#death കപ്ളിക്കണ്ടി കുഞ്ഞബ്ദുല്ല ഹാജി നിര്യാതനായി"
english_title: "#death #kaplikkandi kunjabthulla haji #purmeri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/126348/death-kaplikkandi-kunjabthulla-haji-purmeri"
published_at: "2023-07-01T11:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649fbc7d2ba7b_death.jpg"
keywords: []
---

# #death കപ്ളിക്കണ്ടി കുഞ്ഞബ്ദുല്ല ഹാജി നിര്യാതനായി

> **Lead Summary:** **പുറമേരി: [ **എളയടത്തെ പൗര പ്രമുഖനും എളയടം മസ്ജിദുൽ അമാൻ മഹല്ല് മുൻ പ്രസിഡണ്ടുമായിരുന്ന കപ്ളിക്കണ്ടി കുഞ്ഞബ്ദുല്ല ഹാജി നിര്യാതനായി.

## Article Content

**പുറമേരി: [ **എളയടത്തെ പൗര പ്രമുഖനും എളയടം മസ്ജിദുൽ അമാൻ മഹല്ല് മുൻ പ്രസിഡണ്ടുമായിരുന്ന കപ്ളിക്കണ്ടി കുഞ്ഞബ്ദുല്ല ഹാജി നിര്യാതനായി.

ഭാര്യ: നഫീസ ഹജ്ജുമ്മ പുത്തമ്പുരയിൽ കുറ്റ്യാടി . മക്കൾ സലീം, നൗഷാദ്, സുലൈഖ, ശരീഫ. മരുമക്കൾ : കൗലത്ത് കോമത്ത് കണ്ടിയിൽ കുമ്മങ്കോട്, നദീറ ചാലിൽ കടമേരി , കുഞ്ഞമ്മത് മേക്കിലാട്ട് കുനിങ്ങാട്, മുഹമ്മദ് തയ്യുള്ളതിൽ ഊരത്ത് .

സഹോദരങ്ങൾ: പോക്കർ ഹാജി, ഹഖീം ഹാജി, മജീദ് ഹാജി, ആസ്യ ഭീമുള്ളിൽ, ജമീല വേങ്ങോളി പ്പൊയിൽ പരേതരായ കുഞ്ഞമ്മത്, മമ്മു ഹാജി, മൊയ്തു മാസ്റ്റർ, മർയം, സാറ, സുബൈദ.മയ്യിത്ത് നിസ്ക്കാരം ഇന്ന് കാലത്ത് 10.30 മണിക്ക് നടന്നു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/126348/death-kaplikkandi-kunjabthulla-haji-purmeri)