---
title: "#vishnumangalam | വിഷ്ണുമംഗലം പുഴയിൽ രണ്ടു കുട്ടികൾ ഒഴുക്കിൽപ്പെട്ടു; രക്ഷാപ്രവർത്തനം തുടരുന്നു"
english_title: "#vishnumangalam #2 children #flowed #rescue operation "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/126454/vishnumangalam-2-children-flowed-rescue-operation"
published_at: "2023-07-01T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649ffeabc6ecf_flow.jpg"
keywords: []
---

# #vishnumangalam | വിഷ്ണുമംഗലം പുഴയിൽ രണ്ടു കുട്ടികൾ ഒഴുക്കിൽപ്പെട്ടു; രക്ഷാപ്രവർത്തനം തുടരുന്നു

> **Lead Summary:** **നാദാപുരം : [**മയ്യഴി പുഴയുടെ ഭാഗമായ വിഷ്ണുമംഗലം പുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ടു വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു. ഒരാളെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയി.

## Article Content

**നാദാപുരം : [**മയ്യഴി പുഴയുടെ ഭാഗമായ വിഷ്ണുമംഗലം പുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ടു വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു. ഒരാളെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയി.

അല്പസമയം മുൻപാണ് പുഴയിൽ കുളിക്കാൻ ഇറങ്ങിയ കുട്ടികൾ അപകടത്തിൽപ്പെട്ടത്. നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിൽ തുടങ്ങി. ഒരാളെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്.

നാദാപുരം ജനകീയ ദുരന്തനിവാരണ സേനയുടെ പ്രവർത്തകരും ഫയർഫോഴ്സും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ജാതിയേരി കല്ലുമ്മൽ കൊയിലോത്ത് പറയിലാണ് അപകടം

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/126454/vishnumangalam-2-children-flowed-rescue-operation)