---
title: "#vegetable cultivation | ഓണത്തിന് ഒരു മുറം പച്ചക്കറി ; നാദാപുരത്ത് മഴക്കാല പച്ചക്കറി കൃഷി ആരംഭിച്ചു"
english_title: "#vegetable cultivation #nadapuram #onam "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/126512/vegetable-cultivation-nadapuram-onam"
published_at: "2023-07-01T19:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a02f25b14c8_vegitable.jpg"
keywords: []
---

# #vegetable cultivation | ഓണത്തിന് ഒരു മുറം പച്ചക്കറി ; നാദാപുരത്ത് മഴക്കാല പച്ചക്കറി കൃഷി ആരംഭിച്ചു

> **Lead Summary:** **നാദാപുരം: [ **മഴക്കാല പച്ചക്കറി കൃഷി ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന ക്യാമ്പയിന്റെ ഭാഗമായി നാദാപുരത്ത് മഴക്കാല പച്ചക്കറി കൃഷി ആരംഭിച്ചു.കുമ്മങ്കോട് ഹെൽത്ത് സെൻററിന് സമീപം എരോത്ത് ഫൈസൽ ഉദ്ഘാടനം നിർവഹിച്ചു.

## Article Content

**നാദാപുരം: [ **മഴക്കാല പച്ചക്കറി കൃഷി ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന ക്യാമ്പയിന്റെ ഭാഗമായി നാദാപുരത്ത് മഴക്കാല പച്ചക്കറി കൃഷി ആരംഭിച്ചു.കുമ്മങ്കോട് ഹെൽത്ത് സെൻററിന് സമീപം എരോത്ത് ഫൈസൽ ഉദ്ഘാടനം നിർവഹിച്ചു.

എം.വിനോദ് അദ്ധ്യക്ഷ വഹിച്ചു.വാർഡ് മെമ്പർ റോഷ്ന പിലാക്കാട്ട്, എം.കെ വിനീഷ്, പി.കെ പ്രദീപൻ, സി.ടി.വാസു, എൻ.കെ ജിൻസി, എന്നിവർ സംസാരിച്ചു. പി.കെ ശിവദാസൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/126512/vegetable-cultivation-nadapuram-onam)