---
title: "#awarded | കൂടുതൽ നിക്ഷേപം; പുറമേരി സർവീസ് സഹകരണ ബേങ്കിന് പുരസ്കാരം"
english_title: "#investment #awarded #purameri #bank "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/126857/investment-awarded-purameri-bank"
published_at: "2023-07-02T22:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a1af6e45144_bank_.jpg"
keywords: []
---

# #awarded | കൂടുതൽ നിക്ഷേപം; പുറമേരി സർവീസ് സഹകരണ ബേങ്കിന് പുരസ്കാരം

> **Lead Summary:** **നാദാപുരം **: **[** 2022-2023 വർഷത്തെ നിക്ഷേപ സമാഹരണ യജ്ഞത്തിൽ വടകര താലൂക്കിലെ പ്രാഥമിക സഹകരണ സംഘങ്ങളിൽ ഏറ്റവും കൂടുതൽ നിക്ഷേപം സമാഹരിച്ച ബാങ്കിനുള്ള പുരസ്കാരം പുറമേരി സർവീസ് സഹകരണ ബേങ്കിന് .

## Article Content

**നാദാപുരം **: **[** 2022-2023 വർഷത്തെ നിക്ഷേപ സമാഹരണ യജ്ഞത്തിൽ വടകര താലൂക്കിലെ പ്രാഥമിക സഹകരണ സംഘങ്ങളിൽ ഏറ്റവും കൂടുതൽ നിക്ഷേപം സമാഹരിച്ച ബാങ്കിനുള്ള പുരസ്കാരം പുറമേരി സർവീസ് സഹകരണ ബേങ്കിന് .

വടകര റൂറൽ ബേങ്ക് ഓഡിറ്റോറിയത്തിൽ നടന്ന അനുമോദനച്ചടങ്ങിൽ കുറ്റ്യാടി നിയോജക മണ്ഡലം എം.എൽ.എ കെ.പി.കുഞ്ഞമ്മദ്കുട്ടി മാസ്റ്ററിൽ നിന്ന് പുറമേരി സർവീസ് സഹകരണ ബേങ്ക് പ്രസിഡന്റ്‌ വി പി കുഞ്ഞികൃഷ്ണനും ചീഫ് അക്കൗണ്ടന്റ് ഇ വി സവിതയും പുരസ്കാരം ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/126857/investment-awarded-purameri-bank)