നൂറു ശതമാനം പ്രകൃതി ദത്തമായ ആയുർവേദിക് ബോഡി മസാജ് ഇപ്പോൾ നരിക്കൂട്ടുംച്ചാല്‍ കൊട്ടാരം ആയുർവേദിക്ക് സെൻ്ററിൽ

നൂറു ശതമാനം പ്രകൃതി ദത്തമായ ആയുർവേദിക് ബോഡി മസാജ്  ഇപ്പോൾ നരിക്കൂട്ടുംച്ചാല്‍ കൊട്ടാരം ആയുർവേദിക്ക് സെൻ്ററിൽ
Nov 25, 2021 12:58 PM | By Anjana Shaji

നാദാപുരം : നൂറു ശതമാനം പ്രകൃതി ദത്ത മായ ആയുർവേദിക് ബോഡി മസാജി ലൂടെ ആരോഗ്യവും ഉൻമേഷവും വീണ്ടെടുക്കാം. ബോഡി മസാജ്, ആയുർവേദിക് ട്രീറ്റ്മെൻ്റ് ,റിലാക്സിംഗ് മസാജ് എന്നിവക്കും ഇവിടെ സൗകര്യമുണ്ട്.

ആയുർവേദ ചികിത്സാ രംഗത്തെ പ്രമുഖ സ്ഥാപനമായ നരിക്കൂട്ടുംചൽ കൊട്ടാരം ആയുർവേദിക്ക് സെൻ്ററിൽ ആയുർവേദിക്ക് ബോഡി മസ്സാജ് . നൂറു ശതമാനം പ്രകൃതി ദത്ത വായ ആയുർവേദിക് ബോഡി മസാജി ലൂടെ ആരോഗ്യവും ഉൻമേഷവും വീണ്ടെടുക്കാം.

ബോഡി മസാജ്, ആയുർവേദിക് ട്രീറ്റ്മെൻ്റ് ,റിലാക്സിംഗ് മസാജ് എന്നിവക്കും ഇവിടെ സൗകര്യമുണ്ട്.

ആയുർവേദ ചികിത്സാ രംഗത്തെ പ്രമുഖ സ്ഥാപനമായ നരിക്കൂട്ടുംചൽ കൊട്ടാരം ആയുർവേദിക്ക് സെൻ്ററിൽ മുട്ടുവേദനക്ക് ഫലവത്തായ ആയുർവേദ ചികിത്സ രീതികൾ. തേയ്മാനം, ആർത്രൈറ്റിസ്, തുടങ്ങിയ പ്രശ്നങ്ങൾക്ക് ഫലാവത്തായ ആയുർവേദ ചികിത്സാരീതികൾ.

ധാര, ലേപനം, ഉപനാഹം, ജാനുവസ്തി എന്നീ ഫലാവത്തായ ആയുർവേദ ചികിത്സാരീതികൾ ആണ് മുട്ടുവേദനക്കായി ലഭ്യമായിട്ടുള്ളത്.

സ്കിൻ കെയറിനായി ഇനി സമയമില്ലെന്നു പറയേണ്ട. സൗന്ദര്യ സംരക്ഷണത്തിന് ആയുർവേദത്തിലേക്ക് മടങ്ങാം. ആയുർവേദ ഫേഷ്യൽ ഇപ്പോൾ നരിക്കൂട്ടുംച്ചാല്‍ കൊട്ടാരം ആയുർവേദിക്ക് സെൻ്ററിൽ.നോർമൽ ഫേഷ്യൽ 750 രൂപ, ഫ്രൂട്ട് ഫേഷ്യൽ 900 രൂപ, ഞവര ഫേഷ്യൽ 1000 രൂപ എന്നിവയാണ് ഫേഷ്യലുകൾ.

വെരിക്കോസ് വെയ്നിന് ഫലപ്രദമായ ആയുർവേദ ചികിത്സ രീതികൾ നരിക്കൂട്ടുംചൽ കൊട്ടാരം ആയുർവേദിക്ക് സെൻ്ററിൽ. കാലുകളിലെ നിറവ്യത്യാസം, കണങ്കാലിലുണ്ടാകുന്ന കറുപ്പ്, സിരകൾ ഉയർന്ന് തടിച്ച് നീലനിറമാവുക, കാലുകൾക്ക് കഴപ്പ്, പുകച്ചിൽ, മസിൽപിടുത്തം, തടിച്ച സിരകൾക്ക് സമീപം ചൊറിച്ചിലും അസ്വസ്ഥതകളും, തൂക്കിയിടുമ്പോഴും ഇരിക്കുമ്പോഴും കാലുകളിൽ വേദന,ഈ ലക്ഷണങ്ങൾ നിങ്ങളിൽ കാണുന്നുവോ...?

അഭ്യംഗം, ഉന്മർദ്ദനം, പ്രാദേശികധാര, രക്തമോക്ഷം( സിരാവേനം, അട്ട ചികിത്സ (വെരിക്കോസ് അൾസർ ), ബാൻഡേജിങ്ങ് എന്നീ ചികിത്സാരീതികൾ ലഭ്യമാണ്.

എല്ലാ വിധ നടുവേദനകൾക്കും സ്ത്രീ രോഗങ്ങൾക്കും ജിവിതശൈലി രോഗമായ അമിത വണ്ണത്തിനും കൃത്യമായ പരിശോധനയിലൂടെ വിദഗ്ദ്ധ ചികിത്സ ലഭ്യമാണ്. ഡോ. അനുശ്രീ എം.പിയുടെ സേവനം എല്ലാ ദിവസവും രാവിലെ 10 മുതൽ വൈകിട്ട് 5 മണി വരെ ലഭ്യമാണ്.

ത്വക്ക് രോഗങ്ങൾക്ക് ഇനി ശാശ്വത പരിഹാരം ആയുർവേദത്തിലൂടെ.ഫലപ്രതമായ ചികിത്സ ഇനി നരിക്കൂട്ടുംചാൽ കൊട്ടാരം ആയുർവേദിക്ക് സെൻ്ററിൽ. തക്രധാര, വിരേചനം, സ്നേഹപാനം, രക്തമോക്ഷം, വമനം, നസ്യം, വസ്തി, അഭ്യംഗം എന്നീ ചികിത്സകളിലൂടെ ത്വക്ക് രോഗങ്ങളിൽ നിന്ന് ആശ്വാസം നേടാം. ഇപ്പോൾ കോവിഡാനന്തര ചികിത്സ ആരംഭിച്ചു.

കോവിഡ് ബാധിതരായ ശേഷം ക്ഷീണം ,ശ്യാസതടസ്സം, ശരീരം വേദന, ഉറക്കക്കുറവ് ,കിതപ്പ് , ചുമ, മറ്റ് അസ്വസ്ഥതകൾ എന്നിവ അനുഭവപ്പെടുന്നുവെങ്കിൽ വിദഗ്ത ചികിത്സ കൊട്ടാരത്തിൽ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് 0496 .2587400-7592818400 - 9745827916 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കിടത്തി ചികിത്സയും ലഭ്യമാണ്. താമസത്തിനും ഭക്ഷണത്തിനും സൗകര്യം, എസി നോൻ എ സി റൂമുകൾക്ക് മിതമായ നിരക്ക്. ഉഴിച്ചൽ / മസാജ്, സ്റ്റീം ബാക്ക്/ ആവിക്കുളി,, പൊടിക്കിഴി, അട്ട ചികിത്സ, ധാര, ഇലക്കിഴി, ഞവരക്കിഴി,തർപ്പണം, പഞ്ചകർമ ചികിത്സകളായ നസ്യം, വസ്തി,വമനം, വിരേചനം, രക്തമോക്ഷം എന്നീ ചികിത്സാരീതികളും ഇവിടെയുണ്ട് .

പ്രമേഹരോഗ നിർണയത്തിനും സംരക്ഷണത്തിനും പ്രതിരോധത്തിനുമായുള്ള സ്പെഷ്യൽ ക്ലിനിക് ശനി, ഞായർ ദിവസങ്ങളിൽ . രാവിലെ 10 മുതൽ വൈകിട്ട് 5 വരെ നടക്കും.

One Hundred Percent Natural Ayurvedic Body Massage is now available at the Palace Ayurvedic Center.

Next TV

Related Stories
നാദാപുരത്ത് ഇന്ന് കോവിഡ്  രോഗികളിൽ കുറവ്

Nov 27, 2021 10:28 PM

നാദാപുരത്ത് ഇന്ന് കോവിഡ് രോഗികളിൽ കുറവ്

നാദാപുരത്ത് ഇന്ന് കോവിഡ് രോഗികളിൽ കുറവ്.ഇന്നലെ അഞ്ച് രോഗികൾ റിപ്പോര്‍ട്ട് ചെയ്ത നാദാപുരത്ത് ഇന്ന് ഒരാൾക്കാണ് രോഗം റിപ്പോര്‍ട്ട്...

Read More >>
എടച്ചേരിയിൽ ഇന്ന് കോവിഡ് രോഗികളിൽ വർദ്ധനവ്

Nov 27, 2021 09:12 PM

എടച്ചേരിയിൽ ഇന്ന് കോവിഡ് രോഗികളിൽ വർദ്ധനവ്

എടച്ചേരിയിൽ ഇന്ന് കോവിഡ് രോഗികളിൽ വർദ്ധനവ്.ഇന്നലെ രണ്ടു രോഗികൾ ഉണ്ടായിരുന്ന എടച്ചേരിയിൽ ഇന്ന് ഉറവിടം വ്യക്തമല്ലാത്ത ഒരാൾ അടക്കം നാല് പേർക്കാണ്...

Read More >>
ആദ്യം വായനശാല; എന്നിട്ട് മതി ബഡ്‌സ് സ്‌കൂള്‍ ഈയ്യംങ്കോട് നാളെ പ്രതിഷേധ യോഗം

Nov 27, 2021 05:42 PM

ആദ്യം വായനശാല; എന്നിട്ട് മതി ബഡ്‌സ് സ്‌കൂള്‍ ഈയ്യംങ്കോട് നാളെ പ്രതിഷേധ യോഗം

ഇയ്യങ്കോട്ടെ പുതുക്കിപ്പണിയാന്‍ പൊളിച്ച ദേശപോഷിണി വായനശാലയുടെ പുനര്‍നിര്‍മാണം അനിശ്ചിതത്വത്തിലായതോടെ റീഡേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തില്‍...

Read More >>
ദിവസ പലിശക്ക് സേവിംഗ് ബാങ്ക് നിക്ഷേപം ചെക്യാട് സർവ്വീസ് സഹകരണ ബാങ്കില്‍

Nov 27, 2021 04:22 PM

ദിവസ പലിശക്ക് സേവിംഗ് ബാങ്ക് നിക്ഷേപം ചെക്യാട് സർവ്വീസ് സഹകരണ ബാങ്കില്‍

സേവിംഗ് ബാങ്ക് നിക്ഷേപത്തിന് ദിവസ പലിശ, മുതിർന്ന പൗരൻമാർക്ക് 0.5 ശതമാനം അധിക പലിശ. എന്നിവയ്ക്ക് പുറമേ ആർഡി നിക്ഷേപം, കാമധേനു, നിത്യനിക്ഷേപം...

Read More >>
മുട്ടുവേദനക്ക് ഫലവത്തായ ആയുർവേദ ചികിത്സ; ഇപ്പോൾ ആയുർവേദ ചികിത്സാ രംഗത്തെ പ്രമുഖ സ്ഥാപനമായ നരിക്കൂട്ടുംചൽ കൊട്ടാരം ആയുർവേദിക്ക് സെൻ്ററിൽ

Nov 27, 2021 12:51 PM

മുട്ടുവേദനക്ക് ഫലവത്തായ ആയുർവേദ ചികിത്സ; ഇപ്പോൾ ആയുർവേദ ചികിത്സാ രംഗത്തെ പ്രമുഖ സ്ഥാപനമായ നരിക്കൂട്ടുംചൽ കൊട്ടാരം ആയുർവേദിക്ക് സെൻ്ററിൽ

ആയുർവേദ ചികിത്സാ രംഗത്തെ പ്രമുഖ സ്ഥാപനമായ നരിക്കൂട്ടുംചൽ കൊട്ടാരം ആയുർവേദിക്ക് സെൻ്ററിൽ മുട്ടുവേദനക്ക് ഫലവത്തായ ആയുർവേദ ചികിത്സ രീതികൾ....

Read More >>
അൽഫാം 390 രൂപ; അമേരിക്കൻ രുചി പെരുമയുമായി എ എഫ് സിയിൽ മൂന്ന് ദിവസത്തെ സ്പെഷ്യൽ കിടിലൻ ഓഫറുകൾ

Nov 27, 2021 11:59 AM

അൽഫാം 390 രൂപ; അമേരിക്കൻ രുചി പെരുമയുമായി എ എഫ് സിയിൽ മൂന്ന് ദിവസത്തെ സ്പെഷ്യൽ കിടിലൻ ഓഫറുകൾ

അൽഫാം 390 രൂപക്ക് ഇപ്പോൾ എ എഫ് സിയിൽ. കുറഞ്ഞ ചെലവിൽ കൂടുതൽ നേടാം എ എഫ് സിയിൽ മൂന്ന് ദിവസത്തെ സ്പെഷ്യൽ...

Read More >>
Top Stories