---
title: "#youthcommitte | കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നാദാപുരം മേഖല യുവസമിതി രൂപീകരിച്ചു"
english_title: "#youthcommitte #KeralaShastraSahityaParishad #nadaputram "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/127109/youthcommitte-keralashastrasahityaparishad-nadaputram"
published_at: "2023-07-03T18:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a2c0f87d9e4_parishath.jpg"
keywords: []
---

# #youthcommitte | കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നാദാപുരം മേഖല യുവസമിതി രൂപീകരിച്ചു

> **Lead Summary:** **നാദാപുരം: [ ** കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നാദാപുരം മേഖല യുവസമിതി രൂപീകരിച്ചു. കല്ലാച്ചി ഗവ.യു.പി സ്കൂളിൽ നടന്ന രൂപീകരണ യോഗം ജില്ലാ ജോയിന്റ് സെക്രട്ടറി ഹരീഷ് ഹർഷ ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം: [ ** കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നാദാപുരം മേഖല യുവസമിതി രൂപീകരിച്ചു. കല്ലാച്ചി ഗവ.യു.പി സ്കൂളിൽ നടന്ന രൂപീകരണ യോഗം ജില്ലാ ജോയിന്റ് സെക്രട്ടറി ഹരീഷ് ഹർഷ ഉദ്ഘാടനം ചെയ്തു.

വിജീഷ് പരവരി , ജില്ലാ വൈസ് പ്രസിഡന്റ് എം പ്രീത, ജില്ലാ കമ്മിറ്റി അംഗം വി കെ ചന്ദ്രൻ മാസ്റ്റർ, മേഖലാ സെക്രട്ടറി, കെ ശശിധരൻ , പ്രസിഡന്റ് പി കെ അശോകൻ, അനിൽകുമാർ പേരടി എന്നിവർ സംസാരിച്ചു.

ഗൗതം ചന്ദ്ര സ്വാഗതവും നിരഞ്ജന പഹലി നന്ദി പറഞ്ഞു. യുവസമിതി ഭാരവാഹികളായി ഗൗതം ചന്ദ്ര, (സെക്രട്ടറി) അനശ്വര ബി എസ് (ജോയിന്റ് സെക്രട്ടറി) നിര ഞ്ജന പഹലി (പ്രസിഡന്റ്) ഘനശ്യാം ( വൈസ് പ്രസിഡന്റ്) എന്നിവരെ തെരഞ്ഞെടുത്തു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/127109/youthcommitte-keralashastrasahityaparishad-nadaputram)