---
title: "#death | നാവത്ത് കമലാവതി അമ്മ അന്തരിച്ചു"
english_title: "#death #navath #kamalavathiamma #nadapuram "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/127197/death-navath-kamalavathiamma-nadapuram"
published_at: "2023-07-03T22:53:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a304c015352_kamalavathi_.jpg"
keywords: []
---

# #death | നാവത്ത് കമലാവതി അമ്മ അന്തരിച്ചു

> **Lead Summary:** **നാദാപുരം: **പരേതനായ കെപ്പുവെരി കുഞ്ഞിക്കേളു കുറുപ്പിന്റെ ഭാര്യ . നാവത്ത് കമലാവതി അമ്മ അന്തരിച്ചു. മക്കൾ: സത്യനാഥൻ (റിട്ട. മാനേജർ, കാർഷിക വികസന ബാങ്ക്), ഗോപിനാഥ്, അനിത.

## Article Content

**നാദാപുരം: **പരേതനായ കെപ്പുവെരി കുഞ്ഞിക്കേളു കുറുപ്പിന്റെ ഭാര്യ . നാവത്ത് കമലാവതി അമ്മ അന്തരിച്ചു. മക്കൾ: സത്യനാഥൻ (റിട്ട. മാനേജർ, കാർഷിക വികസന ബാങ്ക്), ഗോപിനാഥ്, അനിത.

മരുമക്കൾ: ഡോ. ബാലൻ (മുൻ കില ഡയറക്ടർ), സവിത, റീത്ത. സഹോദരങ്ങൾ: ഗോവിന്ദൻ നമ്പ്യാർ, ജാനകി അമ്മ, ശാരദ, ശാന്ത, സരോജിനി, ഗീത, പരേതരായ ബാലകൃഷ്ണൻ നമ്പ്യാർ, പത്മനാഭൻ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/127197/death-navath-kamalavathiamma-nadapuram)