---
title: "#art | കലയ്ക്ക് പ്രായം?  കേരളോത്സവത്തിലെ പ്രായപരിധി ഒഴിവാക്കണം - പുരോഗമനകലാ സാഹിത്യ സംഘം"
english_title: "#art # age #limit #Purogamana Kala Sahitya Sanghm #nadapuram "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/127290/art-age-limit-purogamana-kala-sahitya-sanghm-nadapuram"
published_at: "2023-07-04T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a3ba8c10f1c_kala_.jpg"
keywords: []
---

# #art | കലയ്ക്ക് പ്രായം?  കേരളോത്സവത്തിലെ പ്രായപരിധി ഒഴിവാക്കണം - പുരോഗമനകലാ സാഹിത്യ സംഘം

> **Lead Summary:** **വളയം: [**സ്കൂൾ കോളേജ് തലങ്ങളിൽ അവസരം ലഭിക്കാത്ത മുതിർന്ന കലാകാരൻമാർക്ക് കൂടി അവസരം ലഭിക്കുന്ന രീതിയിൽ കേരളോത്സവ മാന്വൽ പരിഷ്ക്കരിച്ച് പ്രായപരിധി ഒഴിവാക്കണമെന്ന് പുരോഗമന കലാ സാഹിത്യ സംഘം വളയം യുണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.

## Article Content

**വളയം: [**സ്കൂൾ കോളേജ് തലങ്ങളിൽ അവസരം ലഭിക്കാത്ത മുതിർന്ന കലാകാരൻമാർക്ക് കൂടി അവസരം ലഭിക്കുന്ന രീതിയിൽ കേരളോത്സവ മാന്വൽ പരിഷ്ക്കരിച്ച് പ്രായപരിധി ഒഴിവാക്കണമെന്ന് പുരോഗമന കലാ സാഹിത്യ സംഘം വളയം യുണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.

കവി എ.കെ.പീതാംബരൻ ഉദ്ഘാടനം ചെയ്തു. എം സുരേന്ദൻ അധ്യക്ഷനായി. മേഖല സെക്രട്ടറി രാജീവ്‌വള്ളിൽ എം.ദി വാകരൻ, വി രാധാകൃഷ്ൻ എന്നിവർ സംസാരിച്ചു എം.വത്സൻ സ്വാഗതവും കെ.പ്രഭാകരൻ നന്ദിയും പറഞ്ഞു.

സാൻമിയ വത്സൻ , സി പി ഷാജി എം,വത്സൻ എന്നിവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഭാരവാഹികൾ : വി.രാധാ കൃഷ്ണൻ(പ്രസി)കെ.വി നോദൻ (വൈ.പ്ര) എം. സുരേന്ദ്രൻ (സെക്രട്ടറി) സജീവൻമത്തത്ത് (ജോ സെ)കെ പ്രഭാകരൻ (ട്ര ഷറർ) .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/127290/art-age-limit-purogamana-kala-sahitya-sanghm-nadapuram)