---
title: "#fund | വ്യാപാര മിത്ര; കുടുംബ സഹായ നിധി വിതരണം ചെയ്തു"
english_title: "#fund #trade partner #family supportfund #valayam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/127463/fund-trade-partner-family-supportfund-valayam"
published_at: "2023-07-04T19:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a42e0acf74b_fund_.jpg"
keywords: []
---

# #fund | വ്യാപാര മിത്ര; കുടുംബ സഹായ നിധി വിതരണം ചെയ്തു

> **Lead Summary:** **വളയം: [**കേരള വ്യാപാരി വ്യവസായി സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റി ഏർപെട്ടുത്തിയ വ്യാപാരിമിത്ര പദ്ധതിയിൽ വളയം ഏരിയയിൽ നിന്ന് മരണപെട്ട ചുഴലി യൂനിറ്റിലെ കണ്ണങ്കണ്ടി രാജീവൻ്റെ കുടുബത്തിന്

## Article Content

**വളയം: [**കേരള വ്യാപാരി വ്യവസായി സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റി ഏർപെട്ടുത്തിയ വ്യാപാരിമിത്ര പദ്ധതിയിൽ വളയം ഏരിയയിൽ നിന്ന് മരണപെട്ട ചുഴലി യൂനിറ്റിലെ കണ്ണങ്കണ്ടി രാജീവൻ്റെ കുടുബത്തിന്

സഹായമായി 5 ലക്ഷം രൂപയുടെ ചെക്ക് വളയം പഞ്ചായത്ത് പ്രസിണ്ടണ്ട് കെ.പി പ്രദീഷ് കൈ മാറി. വളയത്ത് ചേർന്ന യോഗത്തിൽ സുരേഷ് മാസ് അദ്ധ്യക്ഷനായി. വളയം ഏരിയാ സെകട്ടറി സി.ബാലൻ സ്വാഗതവും പി പി.കുമാരൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/127463/fund-trade-partner-family-supportfund-valayam)