---
title: "#obituary | എടോത്ത് ബിയ്യാത്തു ഹജ്ജുമ്മ അന്തരിച്ചു"
english_title: "#obituary #edoth #biyyathuhajjumma #nadapuram "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/127494/obituary-edoth-biyyathuhajjumma-nadapuram"
published_at: "2023-07-04T21:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a4424977204_death.jpg"
keywords: []
---

# #obituary | എടോത്ത് ബിയ്യാത്തു ഹജ്ജുമ്മ അന്തരിച്ചു

> **Lead Summary:** **നാദാപുരം : ** പരേതനായ എടോത്ത് തറുവൈയുടെ ഭാര്യ ബിയ്യാത്തു ഹജ്ജുമ്മ അന്തരിച്ചു. മക്കൾ: കുഞ്ഞാലി , റിയാസ് ,യാസർ അറഫാത്ത് ( കേരള പോലീസ് ) ,ജമീല ,അസ്മ ,ഷാഹിന.

## Article Content

**നാദാപുരം : ** പരേതനായ എടോത്ത് തറുവൈയുടെ ഭാര്യ ബിയ്യാത്തു ഹജ്ജുമ്മ അന്തരിച്ചു. മക്കൾ: കുഞ്ഞാലി , റിയാസ് ,യാസർ അറഫാത്ത് ( കേരള പോലീസ് ) ,ജമീല ,അസ്മ ,ഷാഹിന.

മരുമക്കൾ : തസ്ലീമ, പരേതയായ നൗഫിന, ആയിഷ, അബ്ദുറഹ്മാൻ, ഇസ്മയിൽ, അബ്ദുറഹിമാൻ ചാലപ്പുറം. സഹോദരങ്ങൾ: പരേതനായ തടങ്ങാട്ട് അമ്മദ് , കുഞ്ഞാലി , കുഞ്ഞബ്ദുല്ല ഹാജി ,നഫീസ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/127494/obituary-edoth-biyyathuhajjumma-nadapuram)