---
title: "#heavyrain മഴ ദുരിതം; വിടിന് മുകളിൽ മണ്ണ് ഇടിഞ്ഞു വീണു"
english_title: "#heavyrain #soil collapsed #abovehouse #nadapuram "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/127699/heavyrain-soil-collapsed-abovehouse-nadapuram"
published_at: "2023-07-05T16:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a54b8ecd33b_rain.jpg"
keywords: []
---

# #heavyrain മഴ ദുരിതം; വിടിന് മുകളിൽ മണ്ണ് ഇടിഞ്ഞു വീണു

> **Lead Summary:** നാദാപുരം: **[ ** മഴ ശക്തമായി പെയ്യാൻ തുടങ്ങിയതോടെ ദുരിതവും ഇരട്ടിച്ചു . മേഖലയിൽ താഴ്ത്തപ്രദേശങ്ങൾ വെള്ളത്തിനടിയിലായി.

## Article Content

നാദാപുരം: **[ ** മഴ ശക്തമായി പെയ്യാൻ തുടങ്ങിയതോടെ ദുരിതവും ഇരട്ടിച്ചു . മേഖലയിൽ താഴ്ത്തപ്രദേശങ്ങൾ വെള്ളത്തിനടിയിലായി.

ചെക്യാട് പഞ്ചായത്തിലെ ജാതിയേരി കല്ലുമ്മൽ വീടിന് മുകളിൽ മണ്ണ് ഇടിഞ്ഞു വീണ് തകരാറ് സംഭവിച്ചു. ചിരിണ്ടച്ചാലിൽ അസീസിൻ്റെ വിട്ടിന് മുകളിലാണ് മണ്ണ് ഇടിഞ്ഞ് വീണത്. വീടിൻ്റെ പിൻ ഭാഗം തകർന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/127699/heavyrain-soil-collapsed-abovehouse-nadapuram)