---
title: "#obichuary | പാറക്കടവിലെ ആദ്യകാല വ്യാപാരി കുവ്വത്തടയിൽ അഹമദ് അന്തരിച്ചു"
english_title: "#obichuary #merchant #koovathadayil ahammad #parakkadav "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/127763/obichuary-merchant-koovathadayil-ahammad-parakkadav"
published_at: "2023-07-05T20:03:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a57fa02f7a1_koovathil_ahammad-.jpg"
keywords: []
---

# #obichuary | പാറക്കടവിലെ ആദ്യകാല വ്യാപാരി കുവ്വത്തടയിൽ അഹമദ് അന്തരിച്ചു

> **Lead Summary:** **പാറക്കടവ്: [**പാറക്കടവിലെ ആദ്യകാല വ്യാപാരിയും അന്തമാനിലെ ബിസിനസ് കാരുമായിരുന്ന കുവ്വത്തടയിൽ അഹമദ് അന്തരിച്ചു. ഖബറടക്കം ഇന്ന് രാത്രി 8 മണിക്ക് പാറക്കടവ് ഖബർസ്ഥാനിയിൽ .

## Article Content

**പാറക്കടവ്: [**പാറക്കടവിലെ ആദ്യകാല വ്യാപാരിയും അന്തമാനിലെ ബിസിനസ് കാരുമായിരുന്ന കുവ്വത്തടയിൽ അഹമദ് അന്തരിച്ചു. ഖബറടക്കം ഇന്ന് രാത്രി 8 മണിക്ക് പാറക്കടവ് ഖബർസ്ഥാനിയിൽ .

പാറക്കടവിലെയും തലശ്ശേരിയിലെയും മസ്ജിദുകളിൽ ഖാളിയായിരുന്ന പരേതനായ കുഞ്ഞിചേഞ്ച് മുസ്ല്യാരുടെ മകനാണ് .

ഭാര്യ: ആസ്യ, മക്കൾ : മൈമൂനത്ത്, ആയിഷ, അബദുല്ല അന്തമാൻ, അബ്ദുറഷീദ് ദുബൈ, അബദുസലാം അന്തമാൻ, അബ്ദുജലീൽ (ദുബൈ ) . മരുമക്കൾ : വി കെ മൊയ്തു ഹാജി പുളിയാവ്, ആയിഷ തൂവ്വക്കുന്ന്,

ഹാജറ ഉമ്മത്തൂർ, നുബില തൂണേരി ,ഫർസാന ഭൂമിവാതുക്കൽ, പരേതനായ തൈക്കണ്ടി അബ്ദുല്ല വേവം, സഹോദരങ്ങൾ: പൂവ്വത്തടയിൽ അബ്ദുല്ല പാറക്കടവ്, കരിപ്പുള്ളി ആയിഷ .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/127763/obichuary-merchant-koovathadayil-ahammad-parakkadav)