---
title: "#obichuary | മാവുള്ള പൂങ്കുളത്തിൽ കണ്ണൻ  അന്തരിച്ചു"
english_title: "#obichuary #mavullapoongulathil #kannan #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/127797/obichuary-mavullapoongulathil-kannan-passed-away"
published_at: "2023-07-05T22:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a5a0e083f66_death_pic.jpg"
keywords: []
---

# #obichuary | മാവുള്ള പൂങ്കുളത്തിൽ കണ്ണൻ  അന്തരിച്ചു

> **Lead Summary:** **വളയം:[ **സി.പി.ഐ. കല്ലുനിര ബ്രാഞ്ച് അംഗവും എസ്.എൻ.ഡി.പി. യോഗം കല്ലുനിര ശാഖാ എക്സിക്യൂട്ടിവ് കമ്മിറ്റി മെമ്പറുമായ കല്ലു നിരയിലെ മാവുള്ള പൂങ്കുളത്തിൽ കണ്ണൻ അന്തരിച്ചു.

## Article Content

**വളയം:[ **സി.പി.ഐ. കല്ലുനിര ബ്രാഞ്ച് അംഗവും എസ്.എൻ.ഡി.പി. യോഗം കല്ലുനിര ശാഖാ എക്സിക്യൂട്ടിവ് കമ്മിറ്റി മെമ്പറുമായ കല്ലു നിരയിലെ മാവുള്ള പൂങ്കുളത്തിൽ കണ്ണൻ അന്തരിച്ചു.

ഭാര്യ: പാറു. സഹോദരങ്ങൾ: സി.എച്ച്. ഭാസ്കരൻ (റിട്ടയേഡ് ഡ്രൈവർ, വാട്ടർ അതോറിറ്റി), പത്മനാഭൻ, വിജയൻ, രാധ, ലീല, സരോജിനി, സുശീല (ആരോഗ്യ വകുപ്പ് ).

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/127797/obichuary-mavullapoongulathil-kannan-passed-away)