---
title: "#nadapuram | സംസ്ഥാന തലത്തിലേക്ക് ; ഫിനാൻഷ്യൽ ലിറ്ററസി ക്വിസ്; കല്ലാച്ചി ഗവ. ഹയർ സെക്കന്ററി ജേതാക്കൾ"
english_title: "#statelevel #financiallitteracy #quiz #kallachi #govhighersecondaryschool  #winner"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/127964/statelevel-financiallitteracy-quiz-kallachi-govhighersecondaryschool-winner"
published_at: "2023-07-06T14:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a685eb96fe9_quiz.jpg"
keywords: []
---

# #nadapuram | സംസ്ഥാന തലത്തിലേക്ക് ; ഫിനാൻഷ്യൽ ലിറ്ററസി ക്വിസ്; കല്ലാച്ചി ഗവ. ഹയർ സെക്കന്ററി ജേതാക്കൾ

> **Lead Summary:** **നാദാപുരം : [ **ആർബിഐ സംഘടിപ്പിച്ച ഓൾ ഇന്ത്യ ലെവൽ ഫിനാൻഷ്യൽ ലിറ്ററസി ക്വിസ് മത്സരത്തിന്റെ ഭാഗമായുള്ള കോഴിക്കോട് ജില്ലാ മത്സരത്തിൽ കല്ലാച്ചി ഗവ. ഹയർ സെക്കന്ററി വിദ്യാർത്ഥികൾ ജേതാക്കളായി.

## Article Content

**നാദാപുരം : [ **ആർബിഐ സംഘടിപ്പിച്ച ഓൾ ഇന്ത്യ ലെവൽ ഫിനാൻഷ്യൽ ലിറ്ററസി ക്വിസ് മത്സരത്തിന്റെ ഭാഗമായുള്ള കോഴിക്കോട് ജില്ലാ മത്സരത്തിൽ കല്ലാച്ചി ഗവ. ഹയർ സെക്കന്ററി വിദ്യാർത്ഥികൾ ജേതാക്കളായി.

ജിഎച്ച്എസ്എസ് സ്കൂൾ ടിജോ രവീന്ദ്രൻ , വേദ പാർവണ, എന്നിവരാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കി സംസ്ഥാനതല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പതിനായിരം രൂപയുടെ ക്യാഷ് പ്രൈസ് ഇവർ നേടി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/127964/statelevel-financiallitteracy-quiz-kallachi-govhighersecondaryschool-winner)