---
title: "#thuneri| വിജയോത്സവം 2023 ;പ്രതിഭകളെ തൂണേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി അനുമോദിച്ചു"
english_title: "#Vijayotsavam 2023 #thunerigrampanchayath #governing #council #felicitated #students"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/128084/vijayotsavam-2023-thunerigrampanchayath-governing-council-felicitated-students"
published_at: "2023-07-06T22:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a6ee1ebc8c6_thuneri.jpg"
keywords: []
---

# #thuneri| വിജയോത്സവം 2023 ;പ്രതിഭകളെ തൂണേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി അനുമോദിച്ചു

> **Lead Summary:** **തൂണേരി: [ **എസ്എസ്എൽസി പ്ലസ് ടു ,നീറ്റ് പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച പ്രതിഭകളെ തൂണേരി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അഭിമുഖ്യത്തിൽ അനുമോദിച്ചു . ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഷാഹിനയുടെ അധ്യക്ഷതയിൽ കെ മുരളീധരൻ എംപി ഉപഹാര സമർപ്പണവും ഉദ്ഘാടനവും നിർവഹിച്ചു.

## Article Content

**തൂണേരി: [ **എസ്എസ്എൽസി പ്ലസ് ടു ,നീറ്റ് പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച പ്രതിഭകളെ തൂണേരി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അഭിമുഖ്യത്തിൽ അനുമോദിച്ചു . ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഷാഹിനയുടെ അധ്യക്ഷതയിൽ കെ മുരളീധരൻ എംപി ഉപഹാര സമർപ്പണവും ഉദ്ഘാടനവും നിർവഹിച്ചു.

വൈസ് പ്രസിഡണ്ട് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ, സ്ഥിരം സമിതി അംഗങ്ങളായ സുധ സത്യൻ, റജുല നെടുമ്പ്രത്ത്, റഷീദ് കാഞ്ഞിരക്കണ്ടിയിൽ, മെമ്പർമാരായ ഇ കെ രാജൻ, കെ മധു മോഹൻ, രജില കിഴക്കുംകരമൽ, സി എച്ച് വിജയൻ, ടി എൻ രഞ്ജിത്ത്, ഫൗസിയ സലിം എൻ സി,

കൃഷ്ണൻ കാനന്തേരി, ലിഷ കുഞ്ഞിപുരയിൽ, അജിത വി കെ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ പി രാമചന്ദ്രൻ മാസ്റ്റർ, കെ പി സി തങ്ങൾ, സി കെ അരവിന്ദാക്ഷൻ, ബാലരാജ് മാസ്റ്റർ എം, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷാജി ആർഎസ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/128084/vijayotsavam-2023-thunerigrampanchayath-governing-council-felicitated-students)