---
title: "#obichuary | തുണ്ടിയിൽ ബിയ്യാത്തു അന്തരിച്ചു"
english_title: "#thundiyil #beeyyathu #passedaway #nadapuram "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/128370/thundiyil-beeyyathu-passedaway-nadapuram"
published_at: "2023-07-07T20:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a82ca58c918_death.jpg"
keywords: []
---

# #obichuary | തുണ്ടിയിൽ ബിയ്യാത്തു അന്തരിച്ചു

> **Lead Summary:** **നാദാപുരം: [ **കല്ലാച്ചി ചീറോത്ത്‌ മുക്കിൽ പരേതനായ പാലക്കോട്ട്‌ തയ്യുള്ളതിൽ മൊയ്തു ഹാജിയുടെ ഭാര്യ പുളിയുള്ളതിൽ താമസിക്കും തുണ്ടിയിൽ ബിയ്യാത്തു അന്തരിച്ചു .

## Article Content

**നാദാപുരം: [ **കല്ലാച്ചി ചീറോത്ത്‌ മുക്കിൽ പരേതനായ പാലക്കോട്ട്‌ തയ്യുള്ളതിൽ മൊയ്തു ഹാജിയുടെ ഭാര്യ പുളിയുള്ളതിൽ താമസിക്കും തുണ്ടിയിൽ ബിയ്യാത്തു അന്തരിച്ചു .

മക്കൾ : മഹമൂദ്,‌ റഷീദ്, ( ദുബൈ ) ‌ഫാത്തിമ മരുമക്കൾ : മമ്മു ചേലക്കാട് ഷഹനാസ് മംഗലശ്ശേരി നാദിറ കക്കംവള്ളി

സഹോദരങ്ങൾ : മൊയ്തു ഹാജി , അന്ത്രു ഹാജി , കുഞ്ഞാലി ഹാജി ,അബു ഹാജി , നഫീസ , സുബൈദ , അയിഷു , പരേതരായ മമ്മു ഹാജി , കുഞ്ഞി പ്പാത്തു , മറിയം , കദീശ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/128370/thundiyil-beeyyathu-passedaway-nadapuram)