---
title: "#obichuary| ഇരിങ്ങണ്ണൂർ വയലാംപുറത്ത്  ഡോ.വി.പി.ശ്രീധരൻ അന്തരിച്ചു"
english_title: "#obichuary #iringannur #vayalampurath #do.v.psreedharan #passedaway "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/128564/obichuary-iringannur-vayalampurath-dovpsreedharan-passedaway"
published_at: "2023-07-08T15:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a931dc29f71_death_.jpg"
keywords: []
---

# #obichuary| ഇരിങ്ങണ്ണൂർ വയലാംപുറത്ത്  ഡോ.വി.പി.ശ്രീധരൻ അന്തരിച്ചു

> **Lead Summary:** **ഇരിങ്ങണ്ണൂർ: [**ഗവ. പരിയാരം ആയുർവ്വേദ കോളജ് കണ്ണൂർ റിട്ട.പ്രിൻസിപ്പാൾ ഇരിങ്ങണ്ണൂരിലെ വയലാംപുറത്ത് ഡോ. വിപി ശ്രീധരൻ അന്തരിച്ചു. പിതാവ് : പരേതനായ അണിയേരി ഗോപാലൻ .

## Article Content

**ഇരിങ്ങണ്ണൂർ: [**ഗവ. പരിയാരം ആയുർവ്വേദ കോളജ് കണ്ണൂർ റിട്ട.പ്രിൻസിപ്പാൾ ഇരിങ്ങണ്ണൂരിലെ വയലാംപുറത്ത് ഡോ. വിപി ശ്രീധരൻ അന്തരിച്ചു. പിതാവ് : പരേതനായ അണിയേരി ഗോപാലൻ .

മാതാവ് : പരേതയായ വിപി മാധവി അമ്മ . ഭാര്യ:സുലോചന (വളയം), മക്കൾ :ശരത്ത്( മനു) സിന്ധു വടകര, മരുമക്കൾ : അമ്യത പുറമേരി, സുധീർ(ജിഎസ്ടി, കോഴിക്കോട്)

സഹോദരങ്ങൾ: പരേതരായ ഡോ. വിപി കുഞ്ഞിക്കൃഷ്ണൻ, ഡോ. വിപി പത്മനാഭൻ, വിപി മുകുന്ദൻ, വിപി ദാമോദരൻ മാസ്റ്റർ, വിപി ഹരിദാസൻ .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/128564/obichuary-iringannur-vayalampurath-dovpsreedharan-passedaway)