---
title: "#nadapuram |പിൻമാറണം; സഹകരണ മേഖലയിൽ അധിക യോഗ്യത അയോഗ്യതയാക്കരുത് -കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ"
english_title: "#co operative #employees #union #additional #qualification #disqualify #nadapuram "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/128608/co-operative-employees-union-additional-qualification-disqualify-nadapuram"
published_at: "2023-07-08T17:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a94e70322c1_union_1.jpg"
keywords: []
---

# #nadapuram |പിൻമാറണം; സഹകരണ മേഖലയിൽ അധിക യോഗ്യത അയോഗ്യതയാക്കരുത് -കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ

> **Lead Summary:** **നാദാപുരം:**** [** സഹകരണ മേഖലയിൽ അധിക യോഗ്യത അയോഗ്യത ആക്കാനുള്ള നീക്കത്തിൽ നിന്ന് അധികാരികൾ പിൻതിരിയണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സി.ഐ.ടി യു നാദാപുരം യൂനിറ്റ് സുമ്മളനം ആവശ്യപ്പെട്ടു.

## Article Content

**നാദാപുരം:**** [** സഹകരണ മേഖലയിൽ അധിക യോഗ്യത അയോഗ്യത ആക്കാനുള്ള നീക്കത്തിൽ നിന്ന് അധികാരികൾ പിൻതിരിയണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സി.ഐ.ടി യു നാദാപുരം യൂനിറ്റ് സുമ്മളനം ആവശ്യപ്പെട്ടു.

സഹകരണ സ്ഥാപനങ്ങളിലെ അറ്റൻഡർ / പ്യൂൺ നിയമനങ്ങൾക്ക് ഏഴാം ക്ലാസ് യോഗ്യത നിശ്ചയിച്ച തീരുമാനത്തിൽ നിന്നും ബന്ധപ്പെട്ട അധികാരികൾ പിൻമാറണം.

സമ്മേളനം കെ.കെ ദിനേശൻ ഉദ്ഘാടനം ചെയ്തു. പി.കെ പ്രദീപൻ അധ്യക്ഷത വഹിച്ചു. എ. മോഹൻ ദാസ് ,ടി. ബാബു.ടി.പി സനൂപ്, കെ.സി അജീഷ്, പി.കെ അശോകൻ, ടി അഭീഷ്, എം.കെ ചന്ദ്രൻ, ടി. റിനീഷ് എന്നിവർ സംസാരിച്ചു. എ.സുരേഷ് ബാബു റിപ്പോർട്ട് അവതരിപ്പിച്ചു കെ.കെ അനിൽ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/128608/co-operative-employees-union-additional-qualification-disqualify-nadapuram)