---
title: "#obichuary | വിലങ്ങാട് കിഴക്കേക്കര ജോസഫ് അന്തരിച്ചു"
english_title: "#obichuary #kizhakkekkara #joseph #passedaway #vilangad"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/128873/obichuary-kizhakkekkara-joseph-passedaway-vilangad"
published_at: "2023-07-09T17:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aa9cf85f372_joseph.jpg"
keywords: []
---

# #obichuary | വിലങ്ങാട് കിഴക്കേക്കര ജോസഫ് അന്തരിച്ചു

> **Lead Summary:** **വിലങ്ങാട്: [**വിലങ്ങാട് കിഴക്കേക്കര ജോസഫ് 85 ( പാപ്പച്ചൻ) അന്തരിച്ചു . സംസ്ക്കാരം നാളെ ഉച്ച കഴിഞ്ഞ് 3 മണിക്ക് വിലങ്ങാട് സെന്റ് ജോർജ് ഫോറോന ചർച്ചിൽ. ഭാര്യ: ഗ്രേസി. മക്കൾ: ബാബു, ജോർജ്ജ്, ആൻസി

## Article Content

**വിലങ്ങാട്: [**വിലങ്ങാട് കിഴക്കേക്കര ജോസഫ് 85 ( പാപ്പച്ചൻ) അന്തരിച്ചു . സംസ്ക്കാരം നാളെ ഉച്ച കഴിഞ്ഞ് 3 മണിക്ക് വിലങ്ങാട് സെന്റ് ജോർജ് ഫോറോന ചർച്ചിൽ. ഭാര്യ: ഗ്രേസി. മക്കൾ: ബാബു, ജോർജ്ജ്, ആൻസി

മരുമക്കൾ: സിസ്സി കൊടിമരത്തും മൂട്ടിൽ, സിനി കുണ്ടുതോട്, ജോയി കരികണ്ടൻപാറ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/128873/obichuary-kizhakkekkara-joseph-passedaway-vilangad)