---
title: "#vanimel | സി എ പരീക്ഷയിൽ വിജയിച്ച ഷിയാസിന് യൂത്ത് ലീഗിന്റെ സ്നേഹാദരം"
english_title: "#caexam #pass #shiyas #yuth league #congragulated #vanimel "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/128914/caexam-pass-shiyas-yuth-league-congragulated-vanimel"
published_at: "2023-07-09T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aacfd5134e7_ca_exam.jpg"
keywords: []
---

# #vanimel | സി എ പരീക്ഷയിൽ വിജയിച്ച ഷിയാസിന് യൂത്ത് ലീഗിന്റെ സ്നേഹാദരം

> **Lead Summary:** **വാണിമേൽ :** ചാർട്ടേഡ് അക്കൗണ്ടൻസി പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച വാണിമേലിലെ കോപ്പനാങ്കണ്ടി ഷിയാസിന് ചിയ്യൂർ ശാഖ യൂത്ത് ലീഗിന്റെ സ്നേഹാദരം. യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ഇ ഹാരിസ് സ്നേഹോപഹാരം സമ്മാനിച്ചു.

## Article Content

**വാണിമേൽ :** ചാർട്ടേഡ് അക്കൗണ്ടൻസി പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച വാണിമേലിലെ കോപ്പനാങ്കണ്ടി ഷിയാസിന് ചിയ്യൂർ ശാഖ യൂത്ത് ലീഗിന്റെ സ്നേഹാദരം. യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ഇ ഹാരിസ് സ്നേഹോപഹാരം സമ്മാനിച്ചു.

ഡി കെ ഹർഷിദ്, പി കെ സജീർ, വി പി ജിയാദ്, പി കെ അബ്ദുള്ള,വി പി സിറാജ്,ഫഹദ് നിരത്തുമ്മൽ, സിനാൻ സമീർ എന്നിവർ പങ്കെടുത്തു. സി എ പരീക്ഷയിൽ വിജയിച്ച ഷിയാസിന് ചിയ്യൂർ ശാഖ യൂത്ത് ലീഗിന്റെ സ്നേഹോപഹാരം മണ്ഡലം ജനറൽ സെക്രട്ടറി ഇ ഹാരിസ് സമ്മാനിക്കുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/128914/caexam-pass-shiyas-yuth-league-congragulated-vanimel)