---
title: "#thooneri| എസ്എസ്എൽസി പ്ലസ് ടു വിജയികളെ അനുമോദിച്ചു"
english_title: "#sslc #plustwo #winners #congratulated #thooneri "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/128938/sslc-plustwo-winners-congratulated-thooneri"
published_at: "2023-07-09T21:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aae09d2dfab_winner_1.jpg"
keywords: []
---

# #thooneri| എസ്എസ്എൽസി പ്ലസ് ടു വിജയികളെ അനുമോദിച്ചു

> **Lead Summary:** **തൂണേരി: [ **വെള്ളൂർ ഉദയം സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടു വിജയികളെ അനുമോദിച്ചു. ലൈബ്രറിയിൽ നടത്തിയ പരിപാടിയിൽ ഡോ. പി കേളു ഉദ്ഘാടനം ചെയ്തു.

## Article Content

**തൂണേരി: [ **വെള്ളൂർ ഉദയം സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടു വിജയികളെ അനുമോദിച്ചു. ലൈബ്രറിയിൽ നടത്തിയ പരിപാടിയിൽ ഡോ. പി കേളു ഉദ്ഘാടനം ചെയ്തു.

സി കെ അരവിന്ദാക്ഷൻ ,പി പി സുരേഷ് കുമാർ ,ഇ കെ വിനോദൻ, സി കെ സുധീഷ്. എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ സികെ സത്യൻ അധ്യക്ഷ വഹിച്ചു. വികെ രവീന്ദ്രൻ മാസ്റ്റർ സ്വാഗതവും ഈ രവി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/128938/sslc-plustwo-winners-congratulated-thooneri)