---
title: "#obituary |ഇ.പി.അബൂബക്കർ ഹാജി അന്തരിച്ചു "
english_title: "#EPAbubakarHaji passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/128984/epabubakarhaji-passed-away"
published_at: "2023-07-10T07:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ab6bf50ca8f_deathnad.jpg"
keywords: []
---

# #obituary |ഇ.പി.അബൂബക്കർ ഹാജി അന്തരിച്ചു 

> **Lead Summary:** **നാദാപുരം: [**മത സാമൂഹ്യ വിദ്യാഭ്യാസ രംഗങ്ങളിൽ നിറസാന്നിധ്യ മായ ഒൻപത് കണ്ടത്തിലെ എടക്കലപുറത്ത് ഇ പി അബൂബക്കർ ഹാജി അന്തരിച്ചു. അർബുദബാധിത നായി ചികിത്സയിൽ ആയിരുന്നു.

## Article Content

**നാദാപുരം: [**മത സാമൂഹ്യ വിദ്യാഭ്യാസ രംഗങ്ങളിൽ നിറസാന്നിധ്യ മായ ഒൻപത് കണ്ടത്തിലെ എടക്കലപുറത്ത് ഇ പി അബൂബക്കർ ഹാജി അന്തരിച്ചു. അർബുദബാധിത നായി ചികിത്സയിൽ ആയിരുന്നു.

പരേതനായ എടക്കലപ്പുറത്ത് മമ്മു ഹാജി യുടെയും പരേത യായ കുറ്റിയിൽ ബിയ്യാത്തു ഹജജുമ്മയുടെയും (കുന്നുമ്മൽ ) മകനാണ്. ഭാര്യ: പുളിയാവിലെ പുതിയോട്ടിൽ കുഞ്ഞബ്ദുല്ല മുസ്ല്യാരുടെ മകൾ സൈന.

മക്കൾ: സിറാജ് (സലാല),റഷീദ് (ബാംഗ്ലൂർ), അൻവർ (വിദ്യാർത്ഥി, ലണ്ടൻ),സമീറ, സാബിറ ,സഫീറ ,ആയിശ. മരുമക്കൾ: മൊയ്തീൻ കുറ്റ്യാടി, ഷഹറാസ് നാദാപുരം, സയീദ് നാദാപുരം , അഷ്വാക്ക് പൂനൂർ ,ഷക്കീല കുമ്മങ്കോട് ,ഫിദ പാറാട്.

സഹോദരങ്ങൾ:ഖാസിം ഹാജി , അഷ്റഫ് ഹാജി (സലാല ),അനസ് ഹാജി (സലാല). സഫിയ ,മൈമൂനത്ത് ,മാമി സുബൈദ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/128984/epabubakarhaji-passed-away)