---
title: "#nadapuram | നാദാപുരത്ത് വനിതാ ലീഗ് നേതൃ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "#womens #league #nadapuram #conducted  #leadership #camp "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/129001/womens-league-nadapuram-conducted-leadership-camp"
published_at: "2023-07-10T09:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ab89210a43f_vanitha_league.jpg"
keywords: []
---

# #nadapuram | നാദാപുരത്ത് വനിതാ ലീഗ് നേതൃ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം: [**നാദാപുരം പഞ്ചായത്ത് വനിതാ ലീഗ് സംഘടിപ്പിച്ച - ലീഡറാസ് ഗോ - നേതൃ ക്യാമ്പ് നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡന്റ് ടി.കെ.സുബൈദ അദ്ധ്യക്ഷത വഹിച്ചു.

## Article Content

**നാദാപുരം: [**നാദാപുരം പഞ്ചായത്ത് വനിതാ ലീഗ് സംഘടിപ്പിച്ച - ലീഡറാസ് ഗോ - നേതൃ ക്യാമ്പ് നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡന്റ് ടി.കെ.സുബൈദ അദ്ധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി ഹാജറ സിറാജ് സ്വാഗതം പറഞ്ഞു. റഫീഖ് സകരിയ ഫൈസി, സി.കെ. നാസർ എന്നിവർ ക്ലാസെടുത്തു. സി.വി.എം. നജ്മ, എം.പി സൂപ്പി, വലിയാണ്ടി ഹമീദ്, എടത്തിൽ നിസാർ ,

കുണ്ടിൽ സൈനബ, എൻ. നസീമ, എം.സി.സുബൈർ, കണേക്കൽ അബ്ബാസ്, തായമ്പത്ത് കുഞ്ഞാലി, സി.എച്ച് നജ്മ ബീവി, സുഹറ പുതിയിറക്കൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/129001/womens-league-nadapuram-conducted-leadership-camp)