---
title: "#nadapuram| സമാധാനം തകർക്കരുത്; പരപ്പുപാറ സ്പോടനം സമഗ്രമായി അന്വേഷിക്കണം - സിപിഐഎം"
english_title: "#don't disturb #peace #bomb #attack #need #investigation  #nadapuram "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/129007/dont-disturb-peace-bomb-attack-need-investigation-nadapuram"
published_at: "2023-07-10T10:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ab8e2d06480_cpim_.jpg"
keywords: []
---

# #nadapuram| സമാധാനം തകർക്കരുത്; പരപ്പുപാറ സ്പോടനം സമഗ്രമായി അന്വേഷിക്കണം - സിപിഐഎം

> **Lead Summary:** **വാണിമേൽ :[ **പരപ്പുപാറയിൽ വീടിന് നേരെ ബോംബ് എറിഞ്ഞ സംഭവം സമഗ്രമായി അന്വേഷിക്കണമെന്ന് സി പി ഐ എം.

## Article Content

**വാണിമേൽ :[ **പരപ്പുപാറയിൽ വീടിന് നേരെ ബോംബ് എറിഞ്ഞ സംഭവം സമഗ്രമായി അന്വേഷിക്കണമെന്ന് സി പി ഐ എം.

കുഞ്ഞാലി ഹാജിയുടെ വീട്ടിൽ അർദ്ധരാത്രിയിൽ ബോംബെറിഞ്ഞത് സംബന്ധിച്ച് സമഗ്രമായി അന്വേഷണം നടത്തി പ്രതികളെ ഉടൻ പിടികൂടണമെന്ന് സി പി ഐ എം വാണിമേൽ ലോക്കൽ കമ്മിറ്റി സെക്രട്ടരി ടി.പ്രദീപ് കുമാർ ആവശ്യപ്പെട്ടു.

വാണിമേലിൽ വർഷങ്ങളായി നിലനിൽക്കുന്ന സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന സാമൂഹ്യ ദ്രോഹികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നും ഇവരെ ഒറ്റപ്പെടുത്തണമെന്നും സി പി ഐ എം അവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/129007/dont-disturb-peace-bomb-attack-need-investigation-nadapuram)