---
title: "#nadapuram | അപേക്ഷ ക്ഷണിച്ചു; തൂണേരി ബ്ലോക്കിൽ മൈക്രോ എന്റർപ്രൈസസ് കൺസൾട്ടന്റുമാരെ നിയമിക്കുന്നു"
english_title: "#applynow #hiring  #enterprisessconsultant #thuneri block"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/129153/applynow-hiring-enterprisessconsultant-thuneri-block"
published_at: "2023-07-10T16:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64abeb2b48ae0_job_vacancy.jpg"
keywords: []
---

# #nadapuram | അപേക്ഷ ക്ഷണിച്ചു; തൂണേരി ബ്ലോക്കിൽ മൈക്രോ എന്റർപ്രൈസസ് കൺസൾട്ടന്റുമാരെ നിയമിക്കുന്നു

> **Lead Summary:** **നാദാപുരം :[ **തൂണേരി ബ്ലോക്കിലെ എസ് വി ഇ പി പദ്ധതിയിൽ മൈക്രോ എന്റർപ്രൈസസ് കൺസൾട്ടന്റുമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

## Article Content

**നാദാപുരം :[ **തൂണേരി ബ്ലോക്കിലെ എസ് വി ഇ പി പദ്ധതിയിൽ മൈക്രോ എന്റർപ്രൈസസ് കൺസൾട്ടന്റുമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യതകൾ: പ്ലസ് ടു പാസായ തൂണേരി ബ്ലോക്കിൽ സ്ഥിരതാമസക്കാരായ 25-45 വയസ്സുള്ള കുടുംബശ്രീ അംഗങ്ങളായ/കുടുംബാംഗങ്ങളായ/ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളായിരിക്കണം.

അപേക്ഷകൾ വെള്ളപേപ്പറിൽ തയ്യാറാക്കി ജൂലൈ 18 ന് 5 മണിക്ക് മുമ്പായി കുടുംബശ്രീ, ജില്ലാമിഷൻ സിവിൽ സ്റ്റേഷൻ, കോഴിക്കോട് 673020 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: 0495-2373678

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/129153/applynow-hiring-enterprisessconsultant-thuneri-block)