---
title: "#obichuary | ഈച്ചറോത്ത് അഹമ്മദ് ഹാജി അന്തരിച്ചു"
english_title: "#obichuary #Eicheroth Ahmed Haji # passed away #valayam "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/129262/obichuary-eicheroth-ahmed-haji-passed-away-valayam"
published_at: "2023-07-11T08:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64acc3143928e_death.jpg"
keywords: []
---

# #obichuary | ഈച്ചറോത്ത് അഹമ്മദ് ഹാജി അന്തരിച്ചു

> **Lead Summary:** **വളയം : **വളയം: കുയ്തേരിയിലെ പൗര പ്രമുഖനും വളയം പഞ്ചായത്ത് മുസ്‌ലിം ലീഗ് മുൻ പ്രസിഡന്റുമായ ഈച്ചറോത്ത് അമ്മദ് ഹാജി നിര്യാതനായി. ജില്ലാ മുസ്‌ലിം ലീഗ് കൗൺസിൽ അംഗവും

## Article Content

**വളയം : **വളയം: കുയ്തേരിയിലെ പൗര പ്രമുഖനും വളയം പഞ്ചായത്ത് മുസ്‌ലിം ലീഗ് മുൻ പ്രസിഡന്റുമായ ഈച്ചറോത്ത് അമ്മദ് ഹാജി നിര്യാതനായി. ജില്ലാ മുസ്‌ലിം ലീഗ് കൗൺസിൽ അംഗവും

കുയ്തേരി ബദ്റുൽ ഹുദാ സെക്കന്ററി മദ്റസ കമ്മിറ്റി പ്രസിസന്റുമാണ്. കുയ്തേരി ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി മുൻ ജനറൽ സെക്രട്ടറിയായിരുന്ന പരേതൻ ദീർഗ്ഗ കാലം അബുദാബി ഡിഫൻസ് ക്ലമ്പ് ജീവനക്കാരനായിരുന്നു.

ഭാര്യ: കുഞ്ഞയിശ ഹജ്ജുമ്മ പടിഞ്ഞാറപറമ്പത്ത് വാണിമേൽ. മക്കൾ: ഹലീമ, സകീന, സാറ, സമീറ. മരുമക്കൾ: ചേലവീട്ടിൽ കുഞ്ഞമ്മദ് വാണിമേൽ, നീലിയേടത്ത് മമ്മുട്ടി കുമ്മങ്കോട്, ഒതിയോത്ത് ഹമീദലി വെള്ളിയോട്,

നാസർ പൂമംഗലത്ത് തീക്കുനി (ഖത്തർ). സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല ഹാജി, മൊയ്ദു ഹാജി, അയിശു ഹജ്ജുമ്മ, പാത്തു ഹജ്ജുമ്മ, കദീശ ഹജ്ജുമ്മ, മാമി ഹജ്ജുമ്മ, പരേതരായ മൂസ്സ, ആലി ഹസ്സൻ ഹാജി, ബിയ്യാത്തു ഹജ്ജുമ്മ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/129262/obichuary-eicheroth-ahmed-haji-passed-away-valayam)