---
title: "#nadapuram | ക്ഷേമ പെൻഷൻ : ഇയ്യംകോട് മസ്റ്ററിംഗ്‌ ക്യാമ്പ് നടത്തി"
english_title: "#welfare pension #mustaring camp #held in #iyyangodu"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/129402/welfare-pension-mustaring-camp-held-in-iyyangodu"
published_at: "2023-07-11T16:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ad3b3a34696_mustaring.jpg"
keywords: []
---

# #nadapuram | ക്ഷേമ പെൻഷൻ : ഇയ്യംകോട് മസ്റ്ററിംഗ്‌ ക്യാമ്പ് നടത്തി

> **Lead Summary:** **നാദാപുരം : [ **ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൽ നിന്നും ക്ഷേമ പെൻഷൻ വാങ്ങുന്ന ആളുകൾക്ക് വേണ്ടി ഇയ്യംകോട് കാപ്പാറോട്ട് മുക്കിൽ വെച്ച് മസ്റ്ററിംഗ്‌ ക്യാമ്പ് നടത്തി . ക്യാമ്പിൽ വരാൻ കഴിയാതെ കിടപ്പിലായവർക്ക് വേണ്ടി വീടുകളിൽ ചെന്നും മസ്റ്ററിംഗ്‌ നടത്തിയിട്ടുണ്ട് .

## Article Content

**നാദാപുരം : [ **ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൽ നിന്നും ക്ഷേമ പെൻഷൻ വാങ്ങുന്ന ആളുകൾക്ക് വേണ്ടി ഇയ്യംകോട് കാപ്പാറോട്ട് മുക്കിൽ വെച്ച് മസ്റ്ററിംഗ്‌ ക്യാമ്പ് നടത്തി . ക്യാമ്പിൽ വരാൻ കഴിയാതെ കിടപ്പിലായവർക്ക് വേണ്ടി വീടുകളിൽ ചെന്നും മസ്റ്ററിംഗ്‌ നടത്തിയിട്ടുണ്ട് .

വാർഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ സി കെ നാസർ ക്യാമ്പ് ഉത്ഘാടനം ചെയ്തു . കല്ലാച്ചി അക്ഷയ കേന്ദ്രത്തിന്റെ സഹായത്തോടെയാണ് ക്യാമ്പ് നടത്തിയത് . വാർഡ് വികസന സമിതി കൺവീനർ ഷഹീർ മുറിച്ചാണ്ടി അധ്യക്ഷത വഹിച്ചു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/129402/welfare-pension-mustaring-camp-held-in-iyyangodu)