അഭിമാന നിറവിൽ; അരൂർ കുടുംബാരോഗ്യ കേന്ദ്രം ദേശീയ അംഗീകാരപത്രം സ്വീകരിച്ചു

അഭിമാന നിറവിൽ; അരൂർ കുടുംബാരോഗ്യ കേന്ദ്രം ദേശീയ അംഗീകാരപത്രം സ്വീകരിച്ചു
Nov 26, 2021 03:25 PM | By Anjana Shaji

അരൂർ : സ്വാഭിമാന നിറവിൽ അരൂർ കുടുംബാരോഗ്യ കേന്ദ്രം ദേശീയ അംഗീകാരപത്രം സ്വീകരിച്ചു. രാജ്യത്തെ മികച്ച കുടുംബാരോഗ്യ കേന്ദ്രത്തിനുള്ള എൻ ക്യു എ എസ് (NQAS) ദേശീയ അവാർഡ്‌ പുറമേരി കുടുംബാരോഗ്യ കേന്ദ്രത്തിന് കൈമാറി.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: ജ്യോതിലക്ഷ്മിയുടെ അധ്യക്ഷതയിൽ കുറ്റ്യാടി എം.എൽ.എ. കെ.പി.കുഞ്ഞമ്മത് കുട്ടി മാസ്റ്റർ അവാർഡ് കുടുംബാരോഗ്യ കേന്ദ്രത്തിന് സമർപ്പിച്ചു. മെഡിക്കൽ ഓഫീസർ ഡോ. പ്രദോഷ് കുമാർ അവാർഡ് ഏറ്റുവാങ്ങി.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എം.വിജയൻ മാസ്റ്റർ, ആരോഗ്യ സ്ഥിരം സമിതി ചെയർ പേഴ്സൺ എം.എം. ഗീത, തൂണേരി ബ്ലോക്ക് ആരോഗ്യ സ്ഥിരം സമിതി ചെയർ പേഴ്സൺ ബിന്ദു പുതിയോട്ടിൽ,ഗ്രാമ പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ എം വിജിഷ. മുൻ പ്രസിഡന്റ് കെ.അച്ചുതൻ, ജനപ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ, ആരോഗ്യ പ്രവർത്തകർ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ അരൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ സംബന്ധിച്ചു.

Full of pride; Aroor Family Health Center receives National Accreditation

Next TV

Related Stories
വയോജന സേവന അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

Jan 17, 2022 09:50 PM

വയോജന സേവന അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

വയോജന സേവന മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ചതിന് സംസ്ഥാന തലത്തില്‍ നല്‍കുന്ന വയോജന സേവന അവാര്‍ഡ് 2021 ന് അപേക്ഷ...

Read More >>
പുതുവഴി തെളിഞ്ഞു; കുന്നുമ്മൽ പഞ്ചായത്തിൽ മൂന്ന് റോഡുകൾ ഉദ്ഘാടനം ചെയ്തു

Jan 17, 2022 09:35 PM

പുതുവഴി തെളിഞ്ഞു; കുന്നുമ്മൽ പഞ്ചായത്തിൽ മൂന്ന് റോഡുകൾ ഉദ്ഘാടനം ചെയ്തു

പതിനൊന്നാം വാർഡ് കക്കട്ടിൽ നോർത്തിലെ പരിഷ്കരണ പ്രവർത്തനം നടത്തിയ മൂന്ന് റോഡുകളുടെ ഉദ്ഘാടനം കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ് വി കെ റീത്ത...

Read More >>
ഗൈനക്കോളജി വിഭാഗം; ഡോക്ടർമാരുടെ സേവനം എല്ലാ ദിവസവും വടകര സഹകരണ ആശുപത്രിയിൽ

Jan 17, 2022 05:59 PM

ഗൈനക്കോളജി വിഭാഗം; ഡോക്ടർമാരുടെ സേവനം എല്ലാ ദിവസവും വടകര സഹകരണ ആശുപത്രിയിൽ

വടകര സഹകരണ ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗം ഡോക്ടർമാരുടെ സേവനം എല്ലാ...

Read More >>
ഉദര രോഗങ്ങൾ ഉടൻ ഭേദമാക്കാം; ഉദരരോഗ വിഭാഗം ഡോക്ടർ ഇപ്പോൾ സി എം ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു

Jan 17, 2022 04:11 PM

ഉദര രോഗങ്ങൾ ഉടൻ ഭേദമാക്കാം; ഉദരരോഗ വിഭാഗം ഡോക്ടർ ഇപ്പോൾ സി എം ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു

ഉദര രോഗങ്ങൾ ഉടൻ ഭേദമാക്കാം,ഉദരരോഗ വിഭാഗം ഡോക്ടർ ഇപ്പോൾ സി എം ഹോസ്പിറ്റലിൽ പരിശോധന...

Read More >>
ചിക്കൻ വിങ്സ് ബാർബിക്യു 159 രൂപക്ക്; ഫുഡ് ഇൻ വുഡ് ഒരുക്കുന്നു യമ്മി ഓഫർ

Jan 17, 2022 03:38 PM

ചിക്കൻ വിങ്സ് ബാർബിക്യു 159 രൂപക്ക്; ഫുഡ് ഇൻ വുഡ് ഒരുക്കുന്നു യമ്മി ഓഫർ

ചിക്കൻ വിങ്സ് ബാർബിക്യു 159 രൂപക്ക്, ഫുഡ് ഇൻ വുഡ് ഒരുക്കുന്നു യമ്മി ഓഫർ....

Read More >>
ചിക്കൻ സ്റ്റീക്ക് ആൻഡ് ഡബിൾ ചീസ് ചിക്കൻ ബർഗർ വാങ്ങൂ... മറ്റൊരു ബർഗർ ഇപ്പോൾ സൗജന്യം ബർഗർ ലോഞ്ചിൽ

Jan 17, 2022 03:07 PM

ചിക്കൻ സ്റ്റീക്ക് ആൻഡ് ഡബിൾ ചീസ് ചിക്കൻ ബർഗർ വാങ്ങൂ... മറ്റൊരു ബർഗർ ഇപ്പോൾ സൗജന്യം ബർഗർ ലോഞ്ചിൽ

ചിക്കൻ സ്റ്റീക്ക് ആൻഡ് ഡബിൾ ചീസ് ചിക്കൻ ബർഗർ വാങ്ങൂ... മറ്റൊരു ബർഗർ ഇപ്പോൾ സൗജന്യം ബർഗർ...

Read More >>
Top Stories