---
title: "#nadapuram| നാദാപുരത്ത് ഡോക്ടർക്ക് നേരെ കൈയ്യേറ്റം; പൊലീസ് കേസെടുത്തു"
english_title: "#doctor #assulted #nadapuram #police #take #action "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/129551/doctor-assulted-nadapuram-police-take-action"
published_at: "2023-07-12T09:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ae399b4d28a_gov_hopital_nadapuram.jpg"
keywords: []
---

# #nadapuram| നാദാപുരത്ത് ഡോക്ടർക്ക് നേരെ കൈയ്യേറ്റം; പൊലീസ് കേസെടുത്തു

> **Lead Summary:** **നാദാപുരം **: **[**[ ]അർദ്ധരാത്രി ആശുപത്രിലെത്തിയയാൾ ഡോക്ടറെ കൈയ്യേറ്റം ചെയ്തതായി പരാതി. ചാലുക്കുട്ടി സ്വദേശി ഡോക്ടർ ഭരത് കൃഷ്ണയെയാണ് കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്.

## Article Content

**നാദാപുരം **: **[**[ ]അർദ്ധരാത്രി ആശുപത്രിലെത്തിയയാൾ ഡോക്ടറെ കൈയ്യേറ്റം ചെയ്തതായി പരാതി. ചാലുക്കുട്ടി സ്വദേശി ഡോക്ടർ ഭരത് കൃഷ്ണയെയാണ് കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്.

ഇന്നലെ അർദ്ധ രാത്രി പന്ത്രണ് മണിയോടെ നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിലാണ് സംഭവം. നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/129551/doctor-assulted-nadapuram-police-take-action)