---
title: "#nadapuram |വിജയ നാദം; പ്രതിഭാ സംഗമം 16ന് കാലത്ത് 10ന് കല്ലാച്ചി കമ്മ്യൂണിറ്റി ഹാളിൽ"
english_title: "#victory sound #Pratibha Sangam #16th at 10 at #Kallachi Community Hall"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/129750/victory-sound-pratibha-sangam-16th-at-10-at-kallachi-community-hall"
published_at: "2023-07-12T20:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64aec2b3af1f2_e_k_vijayan.jpg"
keywords: []
---

# #nadapuram |വിജയ നാദം; പ്രതിഭാ സംഗമം 16ന് കാലത്ത് 10ന് കല്ലാച്ചി കമ്മ്യൂണിറ്റി ഹാളിൽ

> **Lead Summary:** നാദാപുരം: **[**നിയോജക മണ്ഡലത്തിൽ നിന്നും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികളെയും നൂറുമേനി നേടിയ സ്കൂളുകളെയും അനുമോദിക്കുന്ന വിജയനാദം പ്രതിഭാ സംഗമം 16ന് കാലത്ത് 10ന് കല്ലാച്ചി കമ്മ്യൂണിറ്റി ഹാളിൽ നടക്കും. നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ ഉദ്‌ഘാടനം ചെയ്യും.

## Article Content

നാദാപുരം: **[**നിയോജക മണ്ഡലത്തിൽ നിന്നും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികളെയും നൂറുമേനി നേടിയ സ്കൂളുകളെയും അനുമോദിക്കുന്ന വിജയനാദം പ്രതിഭാ സംഗമം 16ന് കാലത്ത് 10ന് കല്ലാച്ചി കമ്മ്യൂണിറ്റി ഹാളിൽ നടക്കും. നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ ഉദ്‌ഘാടനം ചെയ്യും.

ഇ.കെ വിജയൻ എം.എൽ.എ അധ്യക്ഷനാകും. കെ.എച്ച് ജറീഷ്, പി രാജീവ് എന്നിവർ ക്ലാസെടുക്കും. മണ്ഡലത്തിലെ ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹിക വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും പങ്കെടുക്കും. പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ഇ.കെ വിജയൻ എം.എൽ.എ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/129750/victory-sound-pratibha-sangam-16th-at-10-at-kallachi-community-hall)