---
title: "അമ്പുകണ്ടി മാതു നിര്യാതയായി"
english_title: "Ambukandi Maathu passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/12991/ambukandi-maathu-passed-away"
published_at: "2021-11-26T19:41:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a0eb5916704_death.jpg"
keywords: []
---

# അമ്പുകണ്ടി മാതു നിര്യാതയായി

> **Lead Summary:** **അരൂര്‍ : **പഴയകാല വ്യാപാരി പരേതനായ അമ്പുകണ്ടി കണ്ണന്റെ ഭാര്യ മാതു നിര്യാതയായി.

## Article Content

**അരൂര്‍ : **പഴയകാല വ്യാപാരി പരേതനായ അമ്പുകണ്ടി കണ്ണന്റെ ഭാര്യ മാതു നിര്യാതയായി.

മക്കള്‍: നാരായണി,ലീല,ചന്ദ്രി(റിട്ട അധ്യാപിക അരൂര്‍ യു പി സ്‌കൂള്‍),ചന്ദ്രന്‍,ശൈല,ലളിത,രജി.

മരുമക്കള്‍: കുഞ്ഞിരാമന്‍(റിട്ട ഡപ്യൂട്ടി ഡയരക്ടര്‍ പഞ്ചായത്ത്),ചമ്പോടന്‍ കൃഷ്ണന്‍(കല്ലാച്ചി),സുധ,വെളുത്തപറമ്പത്ത് ബാലകൃഷ്ണന്‍(വ്യാപാരി അരൂര്‍),ചന്ദ്രന്‍(നരിപ്പറ്റ),ലിജി,പരേതനായ മടത്തുകണ്ടി കൃഷ്ണന്‍.

സഹോദരങ്ങള്‍ : ചാത്തു,ദേവി,നാരായണി(മൂവരുംകുമ്പളചോല),ശങ്കര്‍,മാണി(ഇരുവരും നരിപ്പറ്റ).

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/12991/ambukandi-maathu-passed-away)